ദുബായ് എക്സ്പോ സിറ്റി: പ്രത്യേക റമദാൻ ആഘോഷങ്ങൾക്ക് മാർച്ച് 3 മുതൽ തുടക്കമാകും
ദുബായ് എക്സ്പോ സിറ്റിയിൽ വെച്ച് നടക്കുന്ന പ്രത്യേക റമദാൻ ആഘോഷ പരിപാടികൾ 2023 മാർച്ച് 3 മുതൽ ആരംഭിക്കും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദുബായ് എക്സ്പോ സിറ്റിയിൽ വെച്ച് നടക്കുന്ന പ്രത്യേക റമദാൻ ആഘോഷ പരിപാടികൾ 2023 മാർച്ച് 3 മുതൽ ആരംഭിക്കും.
Continue Readingഎല്ലാ വർഷവും മാർച്ച് 11 പതാക ദിനമായി ആചരിക്കാൻ തീരുമാനിച്ച് കൊണ്ട് സൗദി രാജാവ് H.R.H. കിംഗ് സൽമാൻ ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി.
Continue Readingരാജ്യത്തെ 23 ലേബർ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്തതായും, അവയുടെ പ്രവർത്തനം അവസാനിപ്പിച്ചതായും ഖത്തർ തൊഴിൽ മന്ത്രാലയം അറിയിച്ചു.
Continue Readingഹത്ത വികസന പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ പുരോഗതി ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേരിട്ടെത്തി അവലോകനം ചെയ്തു.
Continue Readingഎമിറേറ്റിലെ ട്രാഫിക് പിഴുതുകകളിൽ ഇളവ് അനുവദിക്കുന്നത് സംബന്ധിച്ച വ്യവസ്ഥകൾ ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ ഒരു ഔദ്യോഗിക തീരുമാനം കൈക്കൊണ്ടതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Reading2023 മാർച്ച് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി.
Continue Readingഎമിറേറ്റിലെ ഹരിതഇടങ്ങൾ സംരക്ഷിക്കുന്നതിനുള്ള പരിശ്രമങ്ങളുടെ ഫലങ്ങൾ സംബന്ധിച്ച് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് (DMT) ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.
Continue Readingഇന്ത്യയും, ഒമാനും തമ്മിലുള്ള പന്ത്രണ്ടാമത് നയതന്ത്ര കൂടിയാലോചനകൾ 2023 ഫെബ്രുവരി 27-ന് മസ്കറ്റിൽ വെച്ച് നടന്നു.
Continue Readingമസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിനരികിലുള്ള പാർപ്പിട മേഖലകളിൽ വിമാനങ്ങൾ മൂലമുണ്ടാകുന്ന ശബ്ദമലിനീകരണം കുറയ്ക്കുന്നതിനുള്ള ഏതാനം തീരുമാനങ്ങൾ നടപ്പിലാക്കുന്നതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.
Continue Reading2023 മാർച്ച് 2, വ്യാഴാഴ്ച വരെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.
Continue Reading