പരിസ്ഥിതി സംരക്ഷണ നടപടികൾ ഊർജ്ജിതപ്പെടുത്തുന്നതിനുള്ള ധാരണാപത്രത്തിൽ ഒമാനും, യു എ ഇയും ഒപ്പ് വെച്ചു
പരിസ്ഥിതി സംരക്ഷണ നടപടികൾ ഊർജ്ജിതപ്പെടുത്തുന്നതിനുള്ള ധാരണാപത്രത്തിൽ ഒമാനും, യു എ ഇയും ഒപ്പ് വെച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
പരിസ്ഥിതി സംരക്ഷണ നടപടികൾ ഊർജ്ജിതപ്പെടുത്തുന്നതിനുള്ള ധാരണാപത്രത്തിൽ ഒമാനും, യു എ ഇയും ഒപ്പ് വെച്ചു.
Continue Readingആഴ്ച്ച തോറും വ്യാഴം, ശനി ദിവസങ്ങളിൽ രാജ്യത്തെ ഏതാനം റോഡുകളിൽ ട്രക്കുകൾ നിരോധിച്ചതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.
Continue Readingറമദാനിൽ രാജ്യത്തെ പള്ളികളിൽ നടപ്പിലാക്കേണ്ടതായ മാനദണ്ഡങ്ങൾ സംബന്ധിച്ച് സൗദി ഇസ്ലാമിക് അഫയേഴ്‌സ്, ദാവാഹ് ആൻഡ് ഗൈഡൻസ് മന്ത്രാലയം ഒരു പ്രത്യേക ഉത്തരവ് പുറത്തിറക്കി.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13898 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingനിക്ഷേപസാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഒമാൻ വിദേശകാര്യ മന്ത്രി H.E. സയ്യിദ് ബദ്ർ ബിൻ ഹമദ് അൽബുസൈദി ഇന്ത്യൻ വ്യവസായികളുമായും, നിക്ഷേപകരുമായും, വാണിജ്യസ്ഥാപനങ്ങളുടെ പ്രതിനിധികളുമായും കൂടിക്കാഴ്ച്ച നടത്തി.
Continue Readingരാജ്യത്തിന്റ വിവിധ മേഖലകളിൽ 2023 മാർച്ച് 8, ബുധനാഴ്ച വരെ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingയു എ ഇയുടെ ദീർഘകാല ബഹിരാകാശയാത്രാ ദൗത്യമായ ‘സായിദ് അംബീഷൻ 2’-ന്റെ ഭാഗമായുള്ള ദൗത്യസംഘം ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെത്തിച്ചേർന്നു.
Continue Readingഎക്സ്പോ 2020 ദുബായിയുടെ സ്‌മരണാര്‍ത്ഥം ‘ദി ഡെഫിനിറ്റിവ് എഡിഷൻ’ എന്ന പേരിൽ ഒരു പ്രത്യേക പുസ്തകം പുറത്തിറക്കിയതായി എക്സ്പോ സിറ്റി ദുബായ് അധികൃതർ അറിയിച്ചു.
Continue Reading2023 മാർച്ച് 31 വരെയുള്ള കാലയളവിൽ എമിറേറ്റിലെ ട്രാഫിക് പിഴതുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കാൻ തീരുമാനിച്ചതായി ഷാർജ പോലീസ് അറിയിച്ചു.
Continue Readingഇന്ത്യയിൽ നടന്ന G20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഒമാൻ വിദേശകാര്യ മന്ത്രി H.E. സയ്യിദ് ബദ്ർ ബിൻ ഹമദ് അൽബുസൈദി പങ്കെടുത്തു.
Continue Reading