ഷാർജ റമദാൻ ഫെസ്റ്റിവൽ മാർച്ച് 22 മുതൽ ആരംഭിക്കും

ഈ വർഷത്തെ ഷാർജ റമദാൻ ഫെസ്റ്റിവൽ 2023 മാർച്ച് 22, ബുധനാഴ്ച മുതൽ ആരംഭിക്കുമെന്ന് ഷാർജ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (SCCI) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റമദാനിൽ ഉംറ ചെയ്യാൻ ആഗ്രഹിക്കുന്നവർക്കുള്ള പെർമിറ്റുകൾ അനുവദിച്ച് തുടങ്ങി

റമദാൻ മാസത്തിൽ ഉംറ അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള പെർമിറ്റുകൾ അനുവദിച്ച് തുടങ്ങിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: അടുത്ത മൂന്ന് ദിവസം ഏതാനം ഗവർണറേറ്റുകളിൽ പൊടിക്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

രാജ്യത്തെ ഏതാനം ഗവർണറേറ്റുകളിൽ അടുത്ത മൂന്ന് ദിവസം പൊടിക്കാറ്റിന് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഖത്തർ: COVID-19 നിയന്ത്രണങ്ങൾ ഒഴിവാക്കി; ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന തുടരും

ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന ഒഴികെയുള്ള രാജ്യത്തെ എല്ലാ COVID-19 നിയന്ത്രണങ്ങളും ഒഴിവാക്കാൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചു.

Continue Reading

യു എ ഇ: യൂണിഫൈഡ് ഗൾഫ് ട്രാഫിക് വാരാഘോഷങ്ങൾക്ക് ഗ്ലോബൽ വില്ലേജിൽ തുടക്കമായി

ദുബായിലെ ഗ്ലോബൽ വില്ലേജിൽ വെച്ച് നടക്കുന്ന യൂണിഫൈഡ് ഗൾഫ് ട്രാഫിക് വാരാഘോഷങ്ങൾക്ക് 2023 മാർച്ച് 7-ന് തുടക്കമായി.

Continue Reading

സൗദി അറേബ്യ: സലാലയിലേക്ക് രണ്ട് പുതിയ വിമാനസർവീസുകൾ ആരംഭിക്കുമെന്ന് ഫ്ലൈനാസ്

2023 ജൂൺ മാസം മുതൽ ഒമാനിലെ സലാലയിലേക്ക് രണ്ട് പുതിയ വിമാനസർവീസുകൾ ആരംഭിക്കുമെന്ന് സൗദി വിമാനക്കമ്പനിയായ ഫ്ലൈനാസ് അറിയിച്ചു.

Continue Reading

ദുബായ്: അൽ ഷിന്ദഗ മ്യൂസിയം ഉദ്ഘാടനം ചെയ്തു

എമിറേറ്റിലെ പൈതൃക മേഖലയിൽ സ്ഥിതി ചെയ്യുന്ന അൽ ഷിന്ദഗ മ്യൂസിയം, 2023 മാർച്ച് 6, തിങ്കളാഴ്ച, ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു.

Continue Reading

അബുദാബി: അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് പോലീസ് മുന്നറിയിപ്പ് നൽകി

എമിറേറ്റിലെ റോഡുകളിൽ സിഗ്നലുകളിലും മറ്റും അശ്രദ്ധമായും, അനുവദനീയമല്ലാത്ത സ്ഥലങ്ങളിലൂടെയും റോഡ് മുറിച്ചുകടക്കുന്നവർക്ക് പിഴ ചുമത്തുമെന്ന മുന്നറിയിപ്പ് അബുദാബി പോലീസ് ആവർത്തിച്ചു.

Continue Reading

യു എ ഇ: സ്പേസ്ഓപ്സ് 2023 സമ്മേളനം ആരംഭിച്ചു; റാഷിദ് റോവർ ഏപ്രിൽ 25-ന് ചന്ദ്രോപരിതലത്തിലിറങ്ങും

പതിനേഴാമത് ഇന്റർനാഷണൽ കോൺഫറൻസ് ഓൺ സ്പേസ് ഓപ്പറേഷൻസ് (സ്പേസ്ഓപ്സ് 2023) 2023 മാർച്ച് 6-ന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ചു.

Continue Reading