ബഹ്‌റൈൻ: സർക്കാർ മേഖലയിലെ റിമോട്ട് വർക്കിങ് സംബന്ധിച്ച അറിയിപ്പ്

രാജ്യത്തെ സർക്കാർ മേഖലയിലെ റിമോട്ട് വർക്കിങ് സംബന്ധിച്ച് ബഹ്‌റൈൻ സിവിൽ സർവീസ് ബ്യൂറോ അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: വ്യാജ വെബ്സൈറ്റിനെക്കുറിച്ച് മുന്നറിയിപ്പുമായി ROP

തട്ടിപ്പ് ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഒരു വ്യാജ വെബ്സൈറ്റിനെക്കുറിച്ച് റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: 2026 ഏപ്രിൽ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോൾ, ഡീസൽ വില കൂടും

2026 ഏപ്രിൽ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.

Continue Reading

ദുബായ്: ഉം സുഖീം, ജുമെയ്‌റ എന്നിവിടങ്ങളിൽ വാണിജ്യാടിസ്ഥാനത്തിൽ റോബോടാക്സി സേവനങ്ങൾ ആരംഭിച്ചു

ഉം സുഖീം, ജുമെയ്‌റ എന്നിവിടങ്ങളിൽ ഡ്രൈവറില്ലാത്ത വാഹനങ്ങൾ ഉപയോഗിച്ചുള്ള വാണിജ്യാടിസ്ഥാനത്തിലുള്ള ടാക്സി സേവനങ്ങൾ ആരംഭിച്ചു.

Continue Reading

യു എ ഇ: സ്‌കൂളുകളിലും, നഴ്സറികളിലും ഏപ്രിൽ 17 വരെ ഓൺലൈൻ പഠനം തുടരും

രാജ്യത്തെ സ്‌കൂളുകളിലും, നഴ്സറികളിലും 2026 ഏപ്രിൽ 17, വെള്ളിയാഴ്ച വരെ ഓൺലൈൻ പഠനം തുടരുമെന്ന് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

ദുബായ്: 13 സൈക്ലിംഗ് ട്രാക്കുകളുടെ നിർമ്മാണം പൂർത്തിയാക്കിയതായി RTA

എമിറേറ്റിൽ 13 സൈക്ലിംഗ് ട്രാക്കുകളുടെ നിർമ്മാണം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: മത്സ്യബന്ധന, വിനോദ ബോട്ടുകളുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

രാജ്യത്ത് മത്സ്യബന്ധന, വിനോദസഞ്ചാര ബോട്ടുകൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: ഏപ്രിൽ 2 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ 2026 മാർച്ച് 31, ചൊവാഴ്ച മുതൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading