ഒമാൻ: അതിർത്തികളിൽ ട്രക്ക് ഗതാഗതം വേഗത്തിലാക്കുന്നതിനുള്ള പുതിയ നടപടിക്രമങ്ങൾ പ്രഖ്യാപിച്ചു

തുറമുഖങ്ങളിലും അതിർത്തികളിലും ട്രക്ക് ഗതാഗതം വേഗത്തിലാക്കുന്നതിനായി ഒമാൻ പുതിയ നടപടിക്രമങ്ങൾ പ്രഖ്യാപിച്ചു.

Continue Reading

സൗദി അറേബ്യ: ഖിദ്ദിയ സിറ്റിയിലെ അക്വാറേബ്യ സന്ദർശകർക്ക് തുറന്ന് കൊടുത്തു

ഖിദ്ദിയ സിറ്റിയിലെ അക്വാറേബ്യ വാട്ടർ പാർക്ക് 2026 ഏപ്രിൽ 23-ന് സന്ദർശകർക്ക് തുറന്ന് കൊടുത്തു.

Continue Reading

സൗദി അറേബ്യ: സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തും

ഹജ്ജ് സീസണിൽ സന്ദർശക വിസകളിലുള്ള വ്യക്തികൾക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബി: രണ്ട് പുതിയ ഡാർബ് ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാക്കുന്നതായി ITC

എമിറേറ്റിലെ ഡാർബ് ടോൾ ഗേറ്റ് സംവിധാനത്തിന് കീഴിൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാക്കുന്നതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ (ITC) അറിയിച്ചു.

Continue Reading

ദുബായ് മെട്രോ ഗോൾഡ് ലൈൻ പദ്ധതിയ്ക്ക് അംഗീകാരം നൽകി

ദുബായ് മെട്രോ ഗോൾഡ് ലൈൻ പദ്ധതിയ്ക്ക് യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.

Continue Reading

സൗദി അറേബ്യ: ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ്

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading