ദുബായ്: സൗജന്യ വൈ-ഫൈ സേവനം മുഴുവൻ ബസ് സ്റ്റേഷനുകളിലും ലഭ്യമാക്കിയതായി RTA
നഗരത്തിലെ മുഴുവൻ RTA സ്റ്റേഷനുകളിലും സൗജന്യ വൈ-ഫൈ സേവനം ലഭ്യമാക്കുന്ന നടപടികൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
നഗരത്തിലെ മുഴുവൻ RTA സ്റ്റേഷനുകളിലും സൗജന്യ വൈ-ഫൈ സേവനം ലഭ്യമാക്കുന്ന നടപടികൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഇരുപത്തൊന്നാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ 2025 ജൂലൈ 14-ന് ആരംഭിക്കും.
Continue Readingഹിജ്‌റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് 2025 ജൂൺ 27, വെള്ളിയാഴ്ച രാജ്യത്തെ സ്വകാര്യ മേഖലയിൽ അവധിയായിരിക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) അറിയിച്ചു.
Continue Readingയു എ ഇയുടെ എണ്ണ ഇതര വിദേശ വ്യാപാരം അടുത്ത രണ്ട് വർഷം കൊണ്ട് 4 ട്രില്യൺ ദിർഹത്തിലേക്ക് ഉയർത്താനാകുമെന്ന് യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.
Continue Readingസൈബർ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്താൻ റോയൽ ഒമാൻ പോലീസ് (ROP) പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
Continue Readingഒമാനിലെ എൻജിനീയർ തസ്തികയിലുള്ളവർക്ക് 2025 ഓഗസ്റ്റ് 1 മുതൽ പ്രൊഫഷണൽ അക്രെഡിറ്റേഷൻ നിർബന്ധമാക്കുന്നു.
Continue Readingഎമിറേറ്റിൽ വരും മാസങ്ങളിൽ ഡ്രൈവറില്ലാത്ത കൂടുതൽ ടാക്‌സി വാഹനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കുന്നതിനുളള ധാരണാപത്രത്തിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഒപ്പ് വെച്ചു.
Continue Reading2025 ജൂലൈ 1 മുതൽ എമിറേറ്റിലെ സർക്കാർ ജീവനക്കാർക്കിടയിൽ വേനൽക്കാല പ്രവർത്തനസമയം നടപ്പിലാക്കുമെന്ന് ദുബായ് അധികൃതർ അറിയിച്ചു.
Continue Readingഎമിറേറ്റിൽ മുൻകരുതൽ സുരക്ഷാ നടപടികളിൽ അവബോധം വളർത്തുന്നതിനായി അബുദാബി സിവിൽ ഡിഫെൻസ് ഒരു പ്രത്യേക സേഫ്റ്റി പട്രോൾ സംരംഭത്തിന് തുടക്കമിട്ടു.
Continue Readingദുബായ് – അൽ ഐൻ റോഡിൻറെ വിവിധ മേഖലകളിൽ 2025 ജൂൺ 26 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
Continue Reading