സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 9639 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 9639 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഷാർജ: വാഹനങ്ങളിൽ നിന്നുള്ള മോഷണം തടയാൻ ജാഗ്രത പുലർത്താൻ പോലീസ് ആഹ്വാനം ചെയ്തു

നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ വിലപിടിപ്പുള്ള വസ്തുക്കൾ വെച്ച് പോകുന്നത് ഒഴിവാക്കാൻ ഷാർജ പോലീസ് ആഹ്വനം ചെയ്തു.

Continue Reading

യു എ ഇ: ജൂൺ 30-ന് മുൻപായി എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാൻ MoHRE ആഹ്വാനം ചെയ്തു

2025 ജൂൺ 30-ന് മുൻപായി ഈ വർഷത്തെ ആദ്യ പകുതിയിലെ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാൻ രാജ്യത്തെ സ്വകാര്യമേഖല സ്ഥാപനങ്ങളോട് യു എ ഇ മാനവ വിഭവശേഷി മന്ത്രാലയം (MoHRE) ആഹ്വാനം ചെയ്തു.

Continue Reading

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രചാരണ പരിപാടിയുമായി അജ്‌മാൻ പോലീസ്

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് അജ്‌മാൻ പോലീസ് ഒരു പ്രത്യേക പ്രചാരണ പരിപാടി ആരംഭിച്ചു.

Continue Reading

ദുബായ്: മെട്രോ റെയിൽ ട്രാക്കുകൾ പരിശോധിക്കുന്നതിനുള്ള എ ഐ സംവിധാനം പ്രവർത്തനക്ഷമമാക്കിയതായി RTA

മെട്രോ റെയിൽ ട്രാക്കുകളുടെ സുരക്ഷ, അറ്റകുറ്റപ്പണികൾ തുടങ്ങിയവ പരിശോധിക്കുന്നതിനുള്ള എ ഐ സംവിധാനം പ്രവർത്തനക്ഷമമാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: സലാലയിലേക്ക് നേരിട്ടുളള വിമാനസർവീസുകൾ പ്രഖ്യാപിച്ച് ഫ്ലൈനാസ്

മൺസൂൺ മഴക്കാലത്തെ (ഖരീഫ് സീസൺ) സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് സലാലയിലേക്ക് ഫ്ലൈനാസ് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിച്ചു.

Continue Reading

യു എ ഇ: കള്ളപ്പണം തടയുന്നതിനുള്ള നടപടികൾ കടുപ്പിച്ച് CBUAE

കള്ളപ്പണം തടയുന്നതിനുള്ള നടപടികൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി യു എ ഇ സെൻട്രൽ ബാങ്ക് (CBUAE) ആറ് എക്സ്ചേഞ്ച് ഹൗസുകൾക്ക് 12.3 ദശലക്ഷം ദിർഹത്തിന്റെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി.

Continue Reading

ഒമാൻ: വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു

വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു.

Continue Reading

ബഹ്‌റൈൻ: പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള 2025 ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരും

രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2025 ജൂൺ 15 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

ഷാർജ: കുട്ടികൾക്കായി പരിസ്ഥിതി മത്സരം സംഘടിപ്പിക്കുന്നു

ഏഴ് മുതൽ പന്ത്രണ്ട് വയസ്സ് വരെയുള്ള കുട്ടികൾക്കായി ഒരു പരിസ്ഥിതി മത്സരം സംഘടിപ്പിക്കുന്നതായി ദി ഷാർജ അവാർഡ് ഫോർ വോളന്ററി വർക്ക് അധികൃതർ അറിയിച്ചു.

Continue Reading