ദുബായ്: ഗ്ലോബൽ വില്ലേജ് ടിക്കറ്റുകളുടെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു
ഗ്ലോബൽ വില്ലേജിന്റെ മുപ്പതാം സീസൺ ടിക്കറ്റുകളുടെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഗ്ലോബൽ വില്ലേജിന്റെ മുപ്പതാം സീസൺ ടിക്കറ്റുകളുടെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു.
Continue Readingരാജ്യത്തെ ഗാർഹിക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഒമാൻ തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ച പുതിയ നിയമ പ്രകാരം തൊഴിലാളികൾക്ക് ലഭിക്കുന്ന അവകാശങ്ങൾ സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി.
Continue Readingഗാർഹിക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഒമാൻ തൊഴിൽ മന്ത്രാലയം പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചു.
Continue Readingപത്താമത് എക്സ്പാൻഡ് നോർത്ത് സ്റ്റാർ പ്രദർശനം ദുബായിൽ ആരംഭിച്ചു.
Continue Readingഗ്ലോബൽ വില്ലേജ് മുപ്പതാം സീസണിന്റെ ഭാഗമായി ദുബായിലെത്തുന്ന വിനോദസഞ്ചാരികളുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് കൊണ്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) സ്വാഗതം ചെയ്യുന്നു.
Continue Readingഅൽ ഖരൈതിയത് ഇന്റർചേഞ്ച് പൂർണ്ണമായും തുറന്ന് കൊടുത്തതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21403 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingഅബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ (E10) 2025 ഒക്ടോബർ 20, തിങ്കളാഴ്ച വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
Continue Readingതട്ടിപ്പ് ലക്ഷ്യമിട്ടുള്ള ഫോൺ കോളുകൾ, സന്ദേശങ്ങൾ എന്നിവ സംബന്ധിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ മുന്നറിയിപ്പ് നൽകി.
Continue Readingനീർച്ചാലുകളിലും, നദീതടങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.
Continue Reading