ദുബായ്: മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സന്ദർശിച്ചവരുടെ എണ്ണം 3 ദശലക്ഷം കടന്നു

ദുബായിലെ ‘ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’ ഇതുവരെ 3 ദശലക്ഷത്തിലധികം സന്ദർശകരെ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി.

Continue Reading

COP29 വേൾഡ് ലീഡേഴ്‌സ് ക്ലൈമറ്റ് ആക്‌ഷൻ സമ്മിറ്റ് ആരംഭിച്ചു; യു എ ഇ രാഷ്ട്രപതി പങ്കെടുത്തു

COP29 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയുടെ ഭാഗമായുള്ള വേൾഡ് ലീഡേഴ്‌സ് ക്ലൈമറ്റ് ആക്‌ഷൻ സമ്മിറ്റ് ആരംഭിച്ചു.

Continue Reading

ദുബായ് ട്രാം പത്താം വാർഷികം: അറുപത് ദശലക്ഷത്തിലധികം പേർക്ക് യാത്രാ സേവനങ്ങൾ നൽകി

2014 മുതൽ ഇതുവരെ അറുപത് ദശലക്ഷത്തിലധികം പേർ ദുബായ് ട്രാം സേവനങ്ങൾ ഉപയോഗപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.

Continue Reading

COP29 കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി യു എ ഇ രാഷ്ട്രപതി അസർബൈജാനിലെത്തി

COP29 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി യു എ ഇ രാഷ്ട്രപതി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അസർബൈജാനിലെത്തി.

Continue Reading