ദുബായ് മെട്രോ ബ്ലൂ ലൈൻ ടണലിംഗ് പ്രവർത്തനങ്ങൾ മുഹമ്മദ് ബിൻ റാഷിദ് ഉദ്ഘാടനം ചെയ്തു

ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ടണലിംഗ് പ്രവർത്തനങ്ങൾ യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു.

Continue Reading

ഒമാൻ: പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള ജൂൺ 1 മുതൽ ആരംഭിക്കും

രാജ്യത്തെ പുറം തൊഴിലിടങ്ങളിൽ നടപ്പിലാക്കുന്ന നിർബന്ധിത മദ്ധ്യാഹ്ന ഇടവേള 2026 ജൂൺ 1 മുതൽ ആരംഭിക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: സർവകലാശാലകളിൽ 2026 മെയ് 8 വരെ ഓൺലൈൻ അധ്യയനം

രാജ്യത്തെ മുഴുവൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 2026 മെയ് 8, വെള്ളിയാഴ്ച വരെ ഓൺലൈൻ അധ്യയനം ഏർപ്പെടുത്തിയതായി യു എ ഇ അധികൃതർ അറിയിച്ചു.

Continue Reading

യു എ ഇ: വിദ്യാലയങ്ങളിൽ 2026 മെയ് 8 വരെ ഓൺലൈൻ അധ്യയനം ഏർപ്പെടുത്തി

രാജ്യത്തെ വിദ്യാലയങ്ങളിൽ 2026 മെയ് 8, വെള്ളിയാഴ്ച വരെ ഓൺലൈൻ അധ്യയനം ഏർപ്പെടുത്തിയതായി യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

ദുബായ്: പൊതുനിരത്തുകൾക്കരികിലും, വീടുകളിലും കൂടുതൽ ഗുൽമോഹർ മരങ്ങൾ നട്ടുപിടിപ്പിക്കാൻ ആഹ്വാനം

എമിറേറ്റിലെ പൊതുനിരത്തുകൾക്കരികിലും, പൊതുപാർക്കുകളിലും, വീടുകളിലും കൂടുതൽ ഗുൽമോഹർ മരങ്ങൾ നട്ടുപിടിപ്പിക്കാൻ ദുബായ് കിരീടാവകാശിയും, യു എ ഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആഹ്വാനം ചെയ്തു.

Continue Reading

യു എ ഇ: വ്യോമാതിർത്തി പൂർണ്ണമായും തുറന്ന് കൊടുത്തു; വിമാന സർവീസുകൾ സാധാരണ രീതിയിൽ പുനരാരംഭിക്കും

യു എ ഇ വ്യോമാതിർത്തി പൂർണ്ണമായും തുറന്ന് കൊടുത്തതായും, വ്യോമയാന പ്രവർത്തനങ്ങൾ സാധാരണ രീതിയിൽ പുനരാരംഭിച്ചതായും ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രഖ്യാപിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11300 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11300 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: വരും ദിനങ്ങളിൽ പൊടിക്കാറ്റിന് സാധ്യത

രാജ്യത്തിൻറെ വിവിധ പ്രദേശങ്ങളിൽ വരും ദിനങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.

Continue Reading

ബഹ്‌റൈൻ: 2026 മെയ് മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു

2026 മെയ് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ബഹ്‌റൈൻ ഫ്യുവൽ പ്രൈസിങ് ആൻഡ് മോണിറ്ററിങ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.

Continue Reading

സൗദി അറേബ്യ: ഹജ്ജ് പെർമിറ്റുകളുമായി ബന്ധപ്പെട്ട ആരോഗ്യ മാനദണ്ഡങ്ങൾ

ഹജ്ജ് പെർമിറ്റുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ആരോഗ്യ മാനദണ്ഡങ്ങൾ സംബന്ധിച്ച് സൗദി അധികൃതർ അറിയിപ്പ് നൽകി.

Continue Reading