ദുബായ്: പാർപ്പിട മേഖലകളെ പൊതുഗതാഗത സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതിയുമായി RTA
എമിറേറ്റിലെ പാർപ്പിട മേഖലകളെ പൊതുഗതാഗത സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ഒരു അഞ്ച് വർഷത്തെ പദ്ധതിയ്ക്ക് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അംഗീകാരം നൽകി.
Continue Reading
