ഖത്തർ: നാഷണൽ ഡേ ആഘോഷപരിപാടികൾ ഡിസംബർ 10 മുതൽ ആരംഭിക്കും

രാജ്യത്തെ ദേശീയദിനാഘോഷ പരിപാടികൾക്ക് 2023 ഡിസംബർ 10 മുതൽ ദാർബ് അൽ സായിൽ വെച്ച് തുടക്കമാകുമെന്ന് ഖത്തർ മിനിസ്ട്രി ഓഫ് കൾച്ചർ അറിയിച്ചു.

Continue Reading

ഖത്തർ: ഡിസംബർ 8-ന് സബാഹ് അൽ അഹ്‌മദ്‌ കോറിഡോറിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

2023 ഡിസംബർ 8-ന് സബാഹ് അൽ അഹ്‌മദ്‌ കോറിഡോറിൽ ഒമ്പത് മണിക്കൂർ നീണ്ട് നിൽക്കുന്ന താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

COP28 കാലാവസ്ഥാ ഉച്ചകോടി: തേനീച്ചകളെ സംരക്ഷിക്കുന്നതിനുള്ള പ്രചാരണ പരിപാടികൾക്ക് തുടക്കമായി

തേനീച്ചകളെ സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടുള്ള ‘ ബീ ദി ചേഞ്ച്’ പ്രചാരണ പരിപാടികൾക്ക് എക്സ്പോ സിറ്റി ദുബായിൽ തുടക്കമായി.

Continue Reading

ഖത്തർ: വാരാന്ത്യം വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യതയുള്ളതായി മുന്നറിയിപ്പ്

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 2023 ഡിസംബർ 5, ചൊവ്വാഴ്ച്ച മുതൽ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: പ്രവാസികളുടെ വിസ സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നതിനുള്ള മാനദണ്ഡങ്ങൾ ഭേദഗതി ചെയ്യുന്നതായി സൂചന

രാജ്യത്തെ സർക്കാർ മേഖലയിൽ തൊഴിലെടുക്കുന്ന പ്രവാസികളുടെ റെസിഡൻസി സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ടുള്ള മാനദണ്ഡങ്ങൾ ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായി സൂചന.

Continue Reading

ഖത്തർ: റെസിഡൻസി, വിസിറ്റ് വിസ നിയമങ്ങളിൽ മാറ്റം വരുത്താൻ തീരുമാനം

രാജ്യത്തെ പ്രവാസികളുടെ കുടുംബാംഗങ്ങൾ സന്ദർശക, റസിഡന്റ് വിസകളിൽ ഖത്തറിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ദുബായ് റീഫ് പ്രൊജക്റ്റ്: ലോകത്തിലെ ഏറ്റവും വലിയ മറൈൻ റീഫ് പദ്ധതിക്ക് തുടക്കം കുറിച്ചു

ലോകത്തിലെ ഏറ്റവും വലിയ മറൈൻ റീഫ് വികസന പദ്ധതികളിലൊന്നായ ദുബായ് റീഫ് പ്രൊജക്റ്റിന് തുടക്കം കുറിക്കുന്നതായി ദുബായ് അധികൃതർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 17976 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 17976 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ: അമ്പത്തിരണ്ടാമത് ദേശീയദിനം ആഘോഷിച്ചു

യു എ ഇയുടെ അമ്പത്തിരണ്ടാമത് ദേശീയദിനത്തിന്റെ ഭാഗമായുള്ള ഔദ്യോഗിക പൊതു ആഘോഷപരിപാടികൾ 2023 ഡിസംബർ 2-ന് എക്സ്പോ സിറ്റി ദുബായിൽ വെച്ച് സംഘടിപ്പിച്ചു.

Continue Reading