യു എ ഇ: 2024-ലെ പൊതു അവധിദിനങ്ങൾ പ്രഖ്യാപിച്ചു
രാജ്യത്തെ സർക്കാർ, സ്വകാര്യ മേഖലകളിലെ അടുത്ത വർഷത്തെ അവധിദിനങ്ങൾ സംബന്ധിച്ച തീരുമാനത്തിന് യു എ ഇ ക്യാബിനറ്റ് അംഗീകാരം നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ സർക്കാർ, സ്വകാര്യ മേഖലകളിലെ അടുത്ത വർഷത്തെ അവധിദിനങ്ങൾ സംബന്ധിച്ച തീരുമാനത്തിന് യു എ ഇ ക്യാബിനറ്റ് അംഗീകാരം നൽകി.
Continue Reading2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രതിനിധിസംഘാംഗങ്ങൾ, സന്ദർശകർ തുടങ്ങിയവർക്കായി ഏർപ്പെടുത്തുന്ന പ്രത്യേക യാത്രാ സൗകര്യങ്ങൾ സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി.
Continue Readingഇത്തവണത്തെ പുതുവർഷവുമായി ബന്ധപ്പെട്ട് കൊണ്ട് 2023 ഡിസംബർ 31, 2024 ജനുവരി 1 തീയതികളിൽ കുവൈറ്റിൽ പൊതു അവധി ആയിരിക്കും.
Continue Readingവെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ നീര്‍ച്ചാലുകൾ, താഴ്‌വരകൾ എന്നിവ ബോധപൂർവം മുറിച്ച് കടക്കാൻ ശ്രമിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
Continue Reading2023 നവംബർ 21, 25 തീയതികളിൽ രാജ്യത്തെ ഏതാനം റോഡുകളിൽ ട്രക്കുകൾ നിരോധിച്ചതായി റോയൽ ഒമാൻ പോലീസ് ട്രാഫിക് വിഭാഗം അറിയിച്ചു.
Continue Readingഅൽ മെയ്ദാൻ സ്ട്രീറ്റ് നവീകരണ പ്രവർത്തനങ്ങൾ 85 ശതമാനം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingദുബായിയുടെ സാംസ്കാരിക തനിമയിലേക്ക് ഒരു കിളിവാതിൽ തുറക്കുന്ന അൽ ഷിന്ദഗ ദിനങ്ങൾ എന്ന സാംസ്കാരികോത്സവം 2023 നവംബർ 24 മുതൽ ആരംഭിക്കും.
Continue Readingഅൽ ഐൻ പുസ്തകമേളയുടെ പതിനാലാമത് പതിപ്പ് 2023 നവംബർ 19, ഞായറാഴ്ച ആരംഭിച്ചു.
Continue Readingവ്യാജ കറൻസി നോട്ടുകൾ നിർമ്മിക്കുന്നവർക്കും, കറൻസി നോട്ടുകൾ കേടുവരുത്തുന്നവർക്കും നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തിന്റെ വിവിധ മേഖലകളിൽ ഈ ആഴ്ച മഴ തുടരാനിടയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading