ഫുജൈറയിൽ നിന്ന് സലാലയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി സലാംഎയർ

2023 ജൂലൈ 30 മുതൽ ഫുജൈറയ്ക്കും, സലാലയ്ക്കുമിടയിൽ നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി സലാംഎയർ അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്സ് അറിയിച്ചു.

Continue Reading

ഖത്തർ: അന്തരീക്ഷ താപനില ഉയരുന്നു; സുരക്ഷാ മുന്നറിയിപ്പുമായി HMC

ഖത്തറിൽ അന്തരീക്ഷ താപനില, ആര്‍ദ്രത എന്നിവ ഉയരുന്ന സാഹചര്യത്തിൽ സൂര്യാഘാതം ഒഴിവാക്കുന്നതിനായി പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ (HMC) അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: പടിപടിയായി ചൂട് കൂടുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി

രാജ്യത്ത് 2023 ജൂലൈ 17 മുതൽ ഈ ആഴ്ച അവസാനം വരെ പടിപടിയായി അന്തരീക്ഷ താപനില ഉയരാൻ ഇടയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Continue Reading

ഖത്തർ: വാഹനങ്ങളിലെ ശബ്ദമലിനീകരണം സംബന്ധിച്ച് MOCI അറിയിപ്പ് നൽകി

രാജ്യത്തെ കാറുകൾ, മോട്ടോർ ബൈക്കുകൾ മുതലായ വാഹനങ്ങൾ അവ പുറപ്പെടുവിക്കുന്ന ശബ്ദത്തിന്റെ തോത് സംബന്ധിച്ച് നിലനിൽക്കുന്ന മാനദണ്‌ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയം (MOCI) ചൂണ്ടിക്കാട്ടി.

Continue Reading

ഒമാൻ: ഗാർഹിക ജീവനക്കാരെ വാഗ്‌ദാനം ചെയ്യുന്ന വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് പോലീസ് മുന്നറിയിപ്പ് നൽകി

ബാങ്കിങ്ങ് വിവരങ്ങൾ തട്ടിയെടുക്കുന്നതിനും, അവ ദുരുപയോഗം ചെയ്യുന്നതിനും ലക്ഷ്യമിട്ട് കൊണ്ട് പ്രവർത്തിക്കുന്ന, ഗാർഹിക ജീവനക്കാരുടെ സേവനങ്ങൾ വാഗ്‌ദാനം ചെയ്യുന്ന വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ഷാർജ: അൽ മുസല്ല സ്ട്രീറ്റിൽ ജൂലൈ 17 മുതൽ രണ്ട് ഘട്ടങ്ങളിലായി ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

ഖോർഫക്കാനിലെ അൽ മുസല്ല സ്ട്രീറ്റിൽ 2023 ജൂലൈ 17 മുതൽ രണ്ട് ഘട്ടങ്ങളിലായി ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (SRTA) അറിയിച്ചു.

Continue Reading

യു എ ഇ: ചൂട് കൂടുന്നു; അൽ ദഫ്‌റ മേഖലയിൽ അന്തരീക്ഷ താപനില അമ്പത് ഡിഗ്രി കടന്നതായി NCM

അബുദാബിയിലെ അൽ ദഫ്‌റ മേഖലയിൽ അന്തരീക്ഷ താപനില അമ്പത് ഡിഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്തിയതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു.

Continue Reading