തട്ടിപ്പ് ലക്ഷ്യമിട്ടുള്ള വ്യാജ സന്ദേശങ്ങളെക്കുറിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ മുന്നറിയിപ്പ് നൽകി

തട്ടിപ്പ് ലക്ഷ്യമിട്ടുകൊണ്ട് തങ്ങളുടെ ഔദ്യോഗിക ലോഗോ ദുരുപയോഗം ചെയ്യുന്ന രീതിയിലുള്ള വ്യാജ സന്ദേശങ്ങളെക്കുറിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ബഹ്‌റൈനിൽ നിന്ന് സലാലയിലേക്ക് 2023 ജൂലൈ 5 മുതൽ നേരിട്ടുള്ള വിമാനസർവീസുകൾ നടത്തുമെന്ന് സലാംഎയർ

മൺസൂൺ മഴക്കാലത്തെ (ഖരീഫ് സീസൺ) സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് ബഹ്‌റൈനിൽ നിന്ന് സലാലയിലേക്ക് 2023 ജൂലൈ 5 മുതൽ നേരിട്ടുള്ള വിമാനസർവീസുകൾ നടത്തുമെന്ന് സലാംഎയർ വ്യക്തമാക്കി.

Continue Reading

ഒമാൻ: 2023 ജൂലൈ 1 മുതൽ പ്രവാസി തൊഴിലാളികളുടെ തൊഴിൽ കരാറുകൾ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് മന്ത്രാലയം

2023 ജൂലൈ 1 മുതൽ രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ തൊഴിൽ കരാറുകൾ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ജൂൺ 4 മുതൽ മൂന്ന് ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള സംവിധാനം പ്രയോഗക്ഷമമാക്കും

2023 ജൂൺ 4, ഞായറാഴ്ച മുതൽ മൂന്ന് ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള സ്വയം പ്രവർത്തിക്കുന്ന സംവിധാനം പ്രയോഗക്ഷമമാക്കുമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വ്യക്തമാക്കി.

Continue Reading

അബുദാബി: റോഡിൽ വാഹനങ്ങൾ അശ്രദ്ധമായി ഡ്രൈവ് ചെയ്യുന്നവർക്ക് 800 ദിർഹം പിഴ ചുമത്തും

എമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ അശ്രദ്ധമായി ഡ്രൈവ് ചെയ്യുന്നവർക്ക് 800 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11614 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11614 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: ജൂൺ 4-ന് ശേഷം ഉംറ പെർമിറ്റുകൾ അനുവദിക്കുന്നത് താത്‌കാലികമായി നിർത്തിവെക്കും

ദുൽ ഖഅദ് 15-ന് (2023 ജൂൺ 4) ശേഷം ഉംറ പെർമിറ്റുകൾ അനുവദിക്കില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി.

Continue Reading

യു എ ഇ: ഫ്രീ സോണുകൾക്കുള്ള കോർപ്പറേറ്റ് നികുതിയുമായി ബന്ധപ്പെട്ട് ധനമന്ത്രാലയം പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ചു

രാജ്യത്തെ ഫ്രീ സോണുകളിൽ നിന്ന് നിയമപരമായി പ്രവർത്തിക്കുന്ന വ്യക്തികൾക്ക് ബാധകമാകുന്ന കോർപ്പറേറ്റ് നികുതിയുമായി ബന്ധപ്പെട്ട് യു എ ഇ ധനമന്ത്രാലയം രണ്ട് പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ചു.

Continue Reading

ഖത്തർ: ജൂൺ 4 മുതൽ പുതിയ മെട്രോലിങ്ക് റൂട്ട് ആരംഭിക്കുന്നതായി ദോഹ മെട്രോ

2023 ജൂൺ 4, ഞായറാഴ്ച മുതൽ ഒരു പുതിയ മെട്രോലിങ്ക് റൂട്ട് ആരംഭിക്കുമെന്ന് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു.

Continue Reading