ഖത്തർ: വർക്ക് പെർമിറ്റുകളുമായി ബന്ധപ്പെട്ടുള്ള സേവനങ്ങൾ നൽകുന്നതിനായി ഒരു പുതിയ ഓൺലൈൻ സംവിധാനം ആരംഭിച്ചു
വർക്ക് പെർമിറ്റുകളുമായി ബന്ധപ്പെട്ടുള്ള വിവിധ സേവനങ്ങൾ നൽകുന്നതിനായി ഖത്തർ തൊഴിൽ മന്ത്രാലയം ഒരു പുതിയ ഓൺലൈൻ സംവിധാനം ആരംഭിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
വർക്ക് പെർമിറ്റുകളുമായി ബന്ധപ്പെട്ടുള്ള വിവിധ സേവനങ്ങൾ നൽകുന്നതിനായി ഖത്തർ തൊഴിൽ മന്ത്രാലയം ഒരു പുതിയ ഓൺലൈൻ സംവിധാനം ആരംഭിച്ചു.
Continue Readingവ്യാപാരമുദ്ര എന്ന രീതിയിലും, പരസ്യങ്ങൾക്ക് വേണ്ടിയും രാജ്യത്തിന്റെ ദേശീയ പതാക ഉപയോഗിക്കരുതെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 17092 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingപശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ വെച്ച് സംഘടിപ്പിക്കുന്ന രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ ഏറ്റവും വലിയ പ്രദർശനമായ ‘കസ്റ്റം ഷോ എമിറേറ്റ്സ് 2023’ മാർച്ച് 10-ന് ആരംഭിച്ചു.
Continue Readingദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ച് സംഘടിപ്പിച്ച ലോക പോലീസ് ഉച്ചകോടിയുടെ രണ്ടാം പതിപ്പ് 2023 മാർച്ച് 9-ന് സമാപിച്ചു.
Continue Readingദുബായിലെ സ്വകാര്യ സ്‌കൂളുകളിൽ 2023-24 അധ്യയന വർഷത്തേക്കുള്ള ട്യൂഷൻ ഫീസിൽ 3 ശതമാനം വർധനവിന് അനുമതി നൽകിയതായി നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) അറിയിച്ചു.
Continue Readingഇരുരാജ്യങ്ങൾക്കിടയിലുമുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ സൗദി അറേബ്യയും ഇറാനും തമ്മിൽ ധാരണയിലെത്തി.
Continue Reading2023-ലെ റമദാൻ മാസത്തിലെ സർക്കാർ ഓഫീസുകളുടെയും, മന്ത്രാലയങ്ങളുടെയും ഔദ്യോഗിക പ്രവർത്തന സമയക്രമം സംബന്ധിച്ച് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിപ്പ് പുറത്തിറക്കി.
Continue Readingലോക എക്സ്പോ 2030-യ്ക്ക് വേദിയാകാൻ സൗദി അറേബ്യ നിശ്ചയിച്ചിട്ടുള്ള റിയാദിലെ പരിസരങ്ങൾ ഇന്റർനാഷണൽ ബ്യൂറോ ഓഫ് എക്‌സിബിഷൻസ് (Bureau International des Expositions – BIE) എൻക്വയറി മിഷൻ അംഗങ്ങൾ പരിശോധിച്ചു.
Continue Readingരാജ്യത്തിന്റെ ഏതാനം മേഖലകളിൽ 2023 മാർച്ച് 10, വെള്ളിയാഴ്ച മുതൽ ഒറ്റപ്പെട്ട മഴ ലഭിക്കുന്നതിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading