യു എ ഇ: ദീർഘകാല ബഹിരാകാശയാത്രയ്ക്ക് തുടക്കമായി; ദൗത്യസംഘം ഇന്ന് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തും

അറബ് ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശദൗത്യത്തിന് വിജയകരമായ തുടക്കമിട്ടതായി യു എ ഇ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ അറിയിച്ചു.

Continue Reading

ദുബായ് എക്സ്പോ സിറ്റി: പ്രത്യേക റമദാൻ ആഘോഷങ്ങൾക്ക് മാർച്ച് 3 മുതൽ തുടക്കമാകും

ദുബായ് എക്സ്പോ സിറ്റിയിൽ വെച്ച് നടക്കുന്ന പ്രത്യേക റമദാൻ ആഘോഷ പരിപാടികൾ 2023 മാർച്ച് 3 മുതൽ ആരംഭിക്കും.

Continue Reading

യു എ ഇ: ഇരുപതാമത് ഷാർജ ഹെറിറ്റേജ് ഡെയ്‌സ് ആരംഭിച്ചു

പൈതൃക കാഴ്ച്ചകളുടെ വിസ്മയങ്ങളൊരുക്കുന്ന ഷാർജ ഹെറിറ്റേജ് ഡെയ്‌സിന്റെ ഇരുപതാമത് പതിപ്പിന് 2023 മാർച്ച് 1-ന് തുടക്കമായി.

Continue Reading

സൗദി അറേബ്യ: എല്ലാ വർഷവും മാർച്ച് 11 പതാക ദിനമായി ആചരിക്കാൻ തീരുമാനം

എല്ലാ വർഷവും മാർച്ച് 11 പതാക ദിനമായി ആചരിക്കാൻ തീരുമാനിച്ച് കൊണ്ട് സൗദി രാജാവ് H.R.H. കിംഗ് സൽമാൻ ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി.

Continue Reading

ഖത്തർ: 23 ലേബർ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്തതായി തൊഴിൽ മന്ത്രാലയം

രാജ്യത്തെ 23 ലേബർ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്തതായും, അവയുടെ പ്രവർത്തനം അവസാനിപ്പിച്ചതായും ഖത്തർ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

ഷാർജ: ട്രാഫിക് പിഴുതുകകളിലെ ഇളവുകൾ സംബന്ധിച്ച വ്യവസ്ഥകൾ ക്രമീകരിക്കുന്നു; പരമാവധി ഇളവ് മുപ്പത്തഞ്ച് ശതമാനമാക്കി നിജപ്പെടുത്തും

എമിറേറ്റിലെ ട്രാഫിക് പിഴുതുകകളിൽ ഇളവ് അനുവദിക്കുന്നത് സംബന്ധിച്ച വ്യവസ്ഥകൾ ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ ഒരു ഔദ്യോഗിക തീരുമാനം കൈക്കൊണ്ടതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

അബുദാബി: പതിനാലാമത് അൽ ദഫ്‌റ വാട്ടർ ഫെസ്റ്റിവൽ മാർച്ച് 10-ന് ആരംഭിക്കും

പതിനാലാമത് അൽ ദഫ്‌റ വാട്ടർ ഫെസ്റ്റിവൽ 2023 മാർച്ച് 10-ന് ആരംഭിക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

ഒമാൻ: മൂന്ന് ദിവസത്തെ വാരാന്ത്യ അവധി നടപ്പിലാക്കാൻ നിലവിൽ തീരുമാനിച്ചിട്ടില്ലെന്ന് തൊഴിൽ വകുപ്പ് മന്ത്രി

രാജ്യത്ത് മൂന്ന് ദിവസത്തെ വാരാന്ത്യ അവധി നടപ്പിലാക്കുന്നതിനെക്കുറിച്ച് നിലവിൽ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് ഒമാൻ തൊഴിൽ വകുപ്പ് മന്ത്രി H.E. ഡോ. മഹദ് ബിൻ സൈദ് ബിൻ ബവൈൻ വ്യക്തമാക്കി.

Continue Reading

യു എ ഇ: 2023 മാർച്ച് മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോൾ വിലയിൽ വർദ്ധനവ്

2023 മാർച്ച് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.

Continue Reading

പന്ത്രണ്ടാമത് ഇന്ത്യ – ഒമാൻ നയതന്ത്ര കൂടിയാലോചനകൾ മസ്കറ്റിൽ വെച്ച് നടന്നു

ഇന്ത്യയും, ഒമാനും തമ്മിലുള്ള പന്ത്രണ്ടാമത് നയതന്ത്ര കൂടിയാലോചനകൾ 2023 ഫെബ്രുവരി 27-ന് മസ്കറ്റിൽ വെച്ച് നടന്നു.

Continue Reading