ഫെബ്രുവരി 28 മുതൽ ഖത്തറിൽ നിന്നുള്ള പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി കരീം
2023 ഫെബ്രുവരി 28, ചൊവ്വാഴ്ച മുതൽ ഖത്തറിൽ നിന്നുള്ള പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി യാത്രാ സേവനദാതാക്കളായ കരീം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2023 ഫെബ്രുവരി 28, ചൊവ്വാഴ്ച മുതൽ ഖത്തറിൽ നിന്നുള്ള പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി യാത്രാ സേവനദാതാക്കളായ കരീം അറിയിച്ചു.
Continue Readingരാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും നോർത്തേൺ, മുഹറഖ്, സൗത്തേൺ ഗവർണറേറ്റുകളിൽ ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) പ്രത്യേക പരിശോധനകൾ നടത്തി.
Continue Readingഇന്ത്യയിൽ സർവീസ് നടത്തുന്ന ഏറ്റവും വലിയ വിദേശ വിമാനക്കമ്പനി എമിറേറ്റ്സ് ആണെന്ന് ഇന്ത്യൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) നൽകുന്ന കണക്കുകൾ വ്യക്തമാക്കുന്നു.
Continue Readingമസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിനരികിലുള്ള പാർപ്പിട മേഖലകളിൽ വിമാനങ്ങൾ മൂലമുണ്ടാകുന്ന ശബ്ദമലിനീകരണം കുറയ്ക്കുന്നതിനുള്ള ഏതാനം തീരുമാനങ്ങൾ നടപ്പിലാക്കുന്നതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.
Continue Reading2023 മാർച്ച് 1, ബുധനാഴ്ച വരെ രാജ്യത്തിന്റ വിവിധ മേഖലകളിൽ അസ്ഥിര കാലാവസ്ഥ തുടരാനിടയുണ്ടെന്നുള്ള സൗദി കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രത പുലർത്താൻ പൊതുജനങ്ങൾക്ക് സിവിൽ ഡിഫൻസ് നിർദ്ദേശം നൽകി.
Continue Readingവിദേശ നിക്ഷേപകരുടെ കൊമേർഷ്യൽ രജിസ്‌ട്രേഷൻ ഫീസ് കുറയ്ക്കാൻ 2023 ഫെബ്രുവരി 26-ന് ചേർന്ന ഒമാൻ കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് യോഗത്തിൽ തീരുമാനിച്ചു.
Continue Reading2023 ഫെബ്രുവരി 28-ന് വൈകീട്ട് 5:30 മുതൽ അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingഅൽ മുദൈബിയിൽ വെച്ച് നടക്കുന്ന പുരാവസ്തു പ്രദർശനം 2023 ഫെബ്രുവരി 26 മുതൽ ആരംഭിക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16105 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Reading2023 ഫെബ്രുവരി 25-ന് രാജ്യത്തിന്റെ ദേശീയ ദിനം ആഘോഷിക്കുന്ന കുവൈറ്റ് അമീർ H.H. ഷെയ്ഖ് നവാഫ് അൽ അഹ്‌മദ് അൽ ജാബിർ അൽ സബാഹ്ക്ക് യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദന സന്ദേശം അയച്ചു.
Continue Reading