ഒമാൻ: ഹജ്ജ് തീർത്ഥാടനത്തിനുള്ള രജിസ്‌ട്രേഷൻ 2023 ഫെബ്രുവരി 21-ന് ആരംഭിക്കും

ഒമാനിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായി സൗദി അറേബ്യയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന പ്രവാസി തീർത്ഥാടകർ ഉൾപ്പടെയുള്ളവർക്കുള്ള ഇ-രജിസ്‌ട്രേഷൻ 2023 ഫെബ്രുവരി 21-ന് ആരംഭിക്കും.

Continue Reading

ഒമാൻ: റുസ്താഖിലെ പുരാവസ്‌തു ഉൽഖനനപ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടം പൂർത്തിയാക്കി

സൗത്ത് അൽ ബതീന ഗവർണറേറ്റിലെ റുസ്താഖ് വിലായത്തിൽ നടത്തി വന്നിരുന്ന പുരാവസ്‌തു ഉൽഖനനപ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടം പൂർത്തിയാക്കിയതായി സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി അറിയിച്ചു.

Continue Reading

ഫ്രാൻസും, ഇന്ത്യയുമായുള്ള ത്രിരാഷ്ട്ര സഹകരണം സംബന്ധിച്ച് യു എ ഇ പ്രതിനിധി സംഘം പാരീസിൽ വെച്ച് ചർച്ച ചെയ്തു

ഇന്ത്യ, ഫ്രാൻസ് യു എ ഇ എന്നീ രാജ്യങ്ങൾ ഒത്ത്ചേർന്ന് കൊണ്ട് ആരംഭിക്കുന്ന ത്രിരാഷ്ട്ര സഹകരണ സംരംഭത്തിന്റെ ഭാഗമായി യു എ ഇ സാമ്പത്തിക, വാണിജ്യകാര്യ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി സയീദ് മുബാറക് അൽ ഹജേരിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പാരീസിൽ വെച്ച് ഇരുരാജ്യങ്ങളുമായി ചർച്ചകൾ നടത്തി.

Continue Reading

രണ്ടാമത് അബുദാബി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവൽ 2023 ഫെബ്രുവരി 17 മുതൽ ആരംഭിക്കും

യു എ ഇയുടെ തീരദേശമേഖലയുടെ പൈതൃകത്തിന്റെ ഉത്സവമായ അബുദാബി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലിന്റെ രണ്ടാമത് പതിപ്പ് 2023 ഫെബ്രുവരി 17 മുതൽ ആരംഭിക്കും.

Continue Reading

ഒമാൻ: ഇരുപത്തേഴാമത്‌ മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2023 ഫെബ്രുവരി 22 മുതൽ; മേള സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രഖ്യാപിച്ചു

ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി സയ്യിദ് ഹമൗദ് ഫൈസൽ അൽ ബുസൈദിയുടെ മേൽനോട്ടത്തിൽ, ഇരുപത്തേഴാമത്‌ മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2023 ഫെബ്രുവരി 22 മുതൽ ആരംഭിക്കുമെന്ന് ഒമാൻ സാംസ്‌കാരിക വകുപ്പ് അറിയിച്ചു.

Continue Reading

ദുബായ്: എയർ ടാക്സി സ്റ്റേഷനുകളുടെ രൂപരേഖകൾക്ക് ഷെയ്ഖ് മുഹമ്മദ് അംഗീകാരം നൽകി; പദ്ധതി 2026-ഓടെ യാഥാർഥ്യമാകും

അടുത്ത മൂന്ന് വർഷത്തിനിടയിൽ എമിറേറ്റിൽ ആരംഭിക്കാൻ ലക്ഷ്യമിടുന്ന എയർ ടാക്സി സേവനങ്ങളുമായി ബന്ധപ്പെട്ട സ്റ്റേഷനുകളുടെ രൂപരേഖകൾക്ക് യു എ ഇ വൈസ് പ്രസിഡന്റും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.

Continue Reading

സൗദി അറേബ്യ: ഫെബ്രുവരി 17 വരെ രാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും അസ്ഥിര കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം

രാജ്യത്തിന്റ ഒട്ടുമിക്ക പ്രദേശങ്ങളിലും 2023 ഫെബ്രുവരി 17, വെള്ളിയാഴ്ച വരെ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഇസ്റാഅ് മിഅ്റാജ്: ഒമാനിൽ ഫെബ്രുവരി 19-ന് പൊതു, സ്വകാര്യ മേഖലകളിൽ അവധി പ്രഖ്യാപിച്ചു

ഇസ്റാഅ് മിഅ്റാജ് സ്മരണയുമായി ബന്ധപ്പെട്ട് 2023 ഫെബ്രുവരി 19-ന് രാജ്യത്ത് പൊതു അവധിയായിരിക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

ദുബായ്: ടൂർ കമ്പനികളിലെ ഡ്രൈവർമാർക്കിടയിൽ സുരക്ഷാ ബോധവത്കരണ പ്രചാരണ പരിപാടികളുമായി പോലീസ്

എമിറേറ്റിലെ ടൂർ കമ്പനികളിലെ ഡ്രൈവർമാർക്കിടയിൽ സുരക്ഷാ അവബോധം വളർത്തുന്നതിനായി ‘ടൂർ ദുബായ് സേഫിലി’ എന്ന പേരിൽ ദുബായ് പോലീസ് ഒരു പ്രത്യേക പ്രചാരണ പരിപാടി ആരംഭിച്ചു.

Continue Reading

യു എ ഇ: ഉം യിഫീനാഹ് പാലത്തിന്റെ വീഡിയോ ദൃശ്യങ്ങൾ അബുദാബി മീഡിയ ഓഫീസ് പങ്ക് വെച്ചു

അൽ റീം ഐലൻഡ്, ഉം യിഫീനാഹ് ഐലൻഡ് എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്നതിനായി അടുത്തിടെ പണിതീർത്ത് തുറന്ന് കൊടുത്ത ഉം യിഫീനാഹ് പാലത്തിന്റെ വീഡിയോ ദൃശ്യങ്ങൾ അബുദാബി മീഡിയ ഓഫീസ് പങ്ക് വെച്ചു.

Continue Reading