സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16781 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു
രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16781 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16781 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingദോഫാർ ഗവർണറേറ്റിലെ ഖോർ ഖർഫൂത് ആർക്കിയോളജിക്കൽ റിസർവിലേക്ക് മുൻകൂർ അനുമതി കൂടാതെയുള്ള പ്രവേശനം നിരോധിച്ചതായി ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അറിയിച്ചു.
Continue Readingരാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും നോർത്തേൺ, മുഹറഖ്, ക്യാപിറ്റൽ ഗവർണറേറ്റുകളിൽ ബഹ്റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) പ്രത്യേക പരിശോധനകൾ നടത്തി.
Continue Readingസാമ്പത്തിക, നിക്ഷേപ, വ്യാപാര രംഗത്തെ സംയുക്ത സഹകരണം സംബന്ധിച്ച് അജ്മാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലുമായി ചർച്ച ചെയ്തു.
Continue Readingപന്ത്രണ്ടാമത് ഷാർജ ലൈറ്റ് ഫെസ്റ്റിവൽ 2023 ഫെബ്രുവരി 8-ന് ഷാർജ ഡെപ്യൂട്ടി ഭരണാധികാരി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമി ഉദ്ഘാടനം ചെയ്തു.
Continue Readingഅറബ് ലോകത്തിന്റെ ആദ്യത്തെ ഗോളാന്തര പര്യവേക്ഷണ ദൗത്യത്തിന്റെ ഭാഗമായ ഹോപ്പ് ബാഹ്യാകാശപേടകം ചൊവ്വയുടെ ഭ്രമണപഥത്തിൽ രണ്ട് വർഷം പൂർത്തിയാക്കിയതായി യു എ ഇ സ്പേസ് ഏജൻസി അറിയിച്ചു.
Continue Readingഖത്തറിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായി സൗദി അറേബ്യയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന പ്രവാസി തീർത്ഥാടകർക്ക് പെർമിറ്റിനായി അപേക്ഷിക്കുന്നതിനുള്ള നിബന്ധനകൾ സംബന്ധിച്ച് ഔകാഫ് മന്ത്രാലയം അറിയിപ്പ് നൽകി.
Continue Readingഏഴാമത് ‘Xposure’ അന്താരാഷ്ട്ര ഫോട്ടോഗ്രാഫി ഫെസ്റ്റിവൽ 2023 ഫെബ്രുവരി 9, വ്യാഴാഴ്ച മുതൽ ഷാർജയിൽ ആരംഭിച്ചു.
Continue Readingഇരു രാജ്യങ്ങളിലെയും ട്രാഫിക് നിയമലംഘനങ്ങൾ സംബന്ധിച്ച വിവരങ്ങൾ പരസ്പരം കൈമാറുന്നതിന് യു എ ഇയും, ഖത്തറും ധാരണയിലെത്തി.
Continue Readingരാജ്യത്തെ സ്വകാര്യ മേഖലയിലെ, അമ്പതോ, അതിൽ അധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നത് സംബന്ധിച്ച് യു എ ഇ ക്യാബിനറ്റ് പ്രഖ്യാപിച്ച ഭേദഗതിയുമായി ബന്ധപ്പെട്ട് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) ഒരു അറിയിപ്പ് പുറത്തിറക്കി.
Continue Reading