ദുബായ്: ഗ്ലോബൽ വില്ലേജ് ഇരുപത്തേഴാം സീസൺ ഇന്ന് ആരംഭിക്കും
ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തേഴാം സീസൺ ഇന്ന് (2022 ഒക്ടോബർ 25, ചൊവ്വാഴ്ച) ആരംഭിക്കും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തേഴാം സീസൺ ഇന്ന് (2022 ഒക്ടോബർ 25, ചൊവ്വാഴ്ച) ആരംഭിക്കും.
Continue Readingരാജ്യത്ത് COVID-19 വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായുള്ള വാർത്തകൾ തെറ്റാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingഉംറ അനുഷ്ഠിക്കുന്നതിനായി വിദേശത്ത് നിന്ന് സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നവർക്ക് മെഡിക്കൽ ഇൻഷുറൻസ് നിർബന്ധമാണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
Continue Readingരാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) മുഹറഖ് ഗവർണറേറ്റിലും, ക്യാപിറ്റൽ ഗവർണറേറ്റിലും പ്രത്യേക പരിശോധനകൾ നടത്തി.
Continue Readingറാസ് അബൂ അബൗദ് കടൽത്തീരത്ത് സ്ഥാപിച്ചിട്ടുള്ള ‘ദോഹ മൗണ്ടൈൻസ്’ കലാശില്പം ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൺ H.E. ഷെയ്‌ഖ അൽ മയാസാ ബിൻത് ഹമദ് അൽ താനി അനാച്ഛാദനം ചെയ്തു.
Continue Readingകുവൈറ്റിലെ പ്രവാസികൾക്ക് അനുവദിച്ച ഡ്രൈവിംഗ് ലൈസൻസുകളുടെ സൂക്ഷ്‌മപരിശോധന തുടരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 17114 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്തേക്ക് വിസിറ്റ് വിസകളിൽ പ്രവേശിച്ചിട്ടുള്ള വ്യക്തികൾക്ക് അത്തരം വിസകളുടെ കാലാവധി നീട്ടി നേടുന്നതിനുള്ള നിബന്ധനകൾ സംബന്ധിച്ച് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്) അറിയിപ്പ് നൽകി.
Continue Readingഅതിഗംഭീരമായ കലാപരിപാടികളോടെ, റിയാദ് സീസണിന്റെ മൂന്നാമത് പതിപ്പിന് 2022 ഒക്ടോബർ 21, വെള്ളിയാഴ്ച തുടക്കമായി.
Continue Reading2030-ഓടെ രാജ്യത്തെ ഭക്ഷ്യവ്യവസായ മേഖലയിലെ പ്രാദേശിക ഉത്പാദനത്തിന്റെ തോത് 85 ശതമാനമായി ഉയർത്തുമെന്ന് സൗദി മിനിസ്ട്രി ഓഫ് എൻവിറോണ്മെന്റ്, വാട്ടർ ആൻഡ് അഗ്രികൾച്ചർ (MEWA) അറിയിച്ചു.
Continue Reading