സൗദി അറേബ്യ: ഇത്തവണത്തെ ഉംറ സീസണിൽ 2 ദശലക്ഷത്തിലധികം തീർത്ഥാടക വിസകൾ അനുവദിച്ചു
2022 ജൂലൈ 30 മുതൽ ആരംഭിച്ച ഇത്തവണത്തെ ഉംറ സീസണിൽ ഇതുവരെ രണ്ട് ദശലക്ഷത്തിലധികം തീർത്ഥാടക വിസകൾ അനുവദിച്ചതായി സൗദി അധികൃതർ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2022 ജൂലൈ 30 മുതൽ ആരംഭിച്ച ഇത്തവണത്തെ ഉംറ സീസണിൽ ഇതുവരെ രണ്ട് ദശലക്ഷത്തിലധികം തീർത്ഥാടക വിസകൾ അനുവദിച്ചതായി സൗദി അധികൃതർ അറിയിച്ചു.
Continue Readingഗ്ലോബൽ വില്ലേജിലേക്ക് സർവീസ് നടത്തുന്ന നാല് ബസ് റൂട്ടുകളുടെ സേവനം 2022 ഒക്ടോബർ 25 മുതൽ പുനരാരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingശാരീരികവൈകല്യങ്ങളുള്ള പ്രവാസികളുൾപ്പടെയുള്ള വ്യക്തികൾക്കായി ഒരു പ്രത്യേക കാർഡ് (Tasheelat Card) പുറത്തിറക്കുന്നതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) അറിയിച്ചു.
Continue Readingഈ വാരാന്ത്യത്തിൽ മഴ ലഭിക്കുന്നതിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.
Continue Readingഈ വർഷത്തെ ദുബായ് ഫിറ്റ്നസ് ചലഞ്ച് 2022 ഒക്ടോബർ 29 മുതൽ ആരംഭിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingഎമിറേറ്റിലെ റോഡുകളുടെ നടുവിൽ വാഹനങ്ങൾ നിർത്തുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingപൊതുസമൂഹത്തിൽ വൈദ്യുതി, വെള്ളം തുടങ്ങിയവ വിതരണം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ മനഃപൂർവം കേടുവരുത്തുന്നവർക്ക് തടവും, കനത്ത പിഴയും ശിക്ഷയായി ലഭിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് മാസ്കുകളുടെ ഉപയോഗം നിർബന്ധമാക്കിയിട്ടുള്ള നടപടി ആരോഗ്യപരിചരണ കേന്ദ്രങ്ങളിൽ മാത്രമാക്കി പരിമിതപ്പെടുത്താൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചു.
Continue Readingരാജ്യത്തെ പ്രവാസി തൊഴിലാളികൾക്കുള്ള ലേബർ രജിസ്‌ട്രേഷൻ പ്രോഗ്രാമിനെക്കുറിച്ച് ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) അറിയിപ്പ് നൽകി.
Continue Readingബാങ്കിങ്ങ് വിവരങ്ങൾ മറ്റുള്ളവരുമായി പങ്ക് വെക്കരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
Continue Reading