സൗദി: ട്രാഫിക് ലംഘനങ്ങൾ കണ്ടെത്തുന്നതിനായി ഉന്നത സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിരീക്ഷണം ആരംഭിച്ചു
ട്രാഫിക് ലംഘനങ്ങളും, മറ്റു കുറ്റകൃത്യങ്ങളും കണ്ടെത്തുന്നതിനായി ഉന്നത സാങ്കേതികവിദ്യയുടെ സഹായത്തോടെ നടപ്പിലാക്കുന്ന പ്രത്യേക നിരീക്ഷണത്തിന് റിയാദ് മേഖലയിൽ തുടക്കമായി.
Continue Reading
