ദുബായ്: ജിടെക്സ് ഗ്ലോബൽ 2022 ആരംഭിച്ചു
ലോകത്തെ ഏറ്റവും വലിയ ടെക്നോളജി പ്രദർശനങ്ങളിലൊന്നായ ജിടെക്സ് ഗ്ലോബൽ 2022 യു എ ഇ ധനകാര്യ മന്ത്രി H.H. ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ലോകത്തെ ഏറ്റവും വലിയ ടെക്നോളജി പ്രദർശനങ്ങളിലൊന്നായ ജിടെക്സ് ഗ്ലോബൽ 2022 യു എ ഇ ധനകാര്യ മന്ത്രി H.H. ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
Continue Readingലോകത്തെ ഏറ്റവും വലിയ സ്വാഭാവിക പൂന്തോട്ടമായ ദുബായ് മിറക്കിൾ ഗാർഡന്റെ പതിനൊന്നാം സീസൺ 2022 ഒക്ടോബർ 10 മുതൽ ആരംഭിച്ചു.
Continue Readingജഹ്‌റ മേഖലയിലെ പ്രവാസി തൊഴിലാളികളുടെ മെഡിക്കൽ പരിശോധനാ കേന്ദ്രം മാറ്റി സ്ഥാപിച്ചതായി ജഹ്‌റ പബ്ലിക് ഹെൽത്ത് വകുപ്പ് മേധാവി ഡോ. ഫിറാസ് അൽ ഷമ്മാരി അറിയിച്ചു.
Continue Readingഫിഫ ലോകകപ്പ് ഖത്തർ 2022 ടൂർണമെന്റിന്റെ ടിക്കറ്റുകൾ ബുക്ക് ചെയ്തവരും, ഹയ്യ കാർഡ് നേടിയിട്ടുള്ളവരുമായ വിദേശികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള എൻട്രി പെർമിറ്റുകൾ ഉടൻ അനുവദിക്കും.
Continue Readingരാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) നോർത്തേൺ ഗവർണറേറ്റിലും, മുഹറഖ് ഗവർണറേറ്റിലും പ്രത്യേക പരിശോധനകൾ നടത്തി.
Continue Readingരാജ്യത്തെ കുടിയേറ്റ നിയമങ്ങൾ ലംഘിച്ച ആറായിരത്തിലധികം പ്രവാസികളെ കഴിഞ്ഞ 2 മാസത്തിനിടയിൽ നാട് കടത്തിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingഎമിറേറ്റിലെ പൊതു ബീച്ചുകൾ നവീകരിക്കുന്നതിനുള്ള പദ്ധതി 2022 ഡിസംബറിൽ പൂർത്തിയാകുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingരാജ്യത്തെ ടൂറിസം മേഖല പ്രതിസന്ധികളിൽ നിന്ന് കരകയറുന്നതായും, ഈ മേഖലയിൽ പുത്തൻ ഉണർവ് ദൃശ്യമാണെന്നും ഒമാൻ ഹെറിറ്റേജ് ആൻഡ് ടൂറിസം വകുപ്പ് മന്ത്രി H.E. സലേം അൽ മഹ്‌റൂഖി വ്യക്തമാക്കി.
Continue Readingബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 3-നെ യു എ ഇയിലെ വൈദ്യുതി വിതരണശൃംഖലയുമായി ബന്ധിപ്പിക്കുന്ന നടപടി വിജയകരമായി പൂർത്തിയാക്കിയതായി എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ (ENEC) പ്രഖ്യാപിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15894 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Reading