ഖത്തർ ലോകകപ്പ്: ദോഹ കോർണിഷിൽ എല്ലാ ദിവസവും പ്രത്യേക വാട്ടർ ഷോ സംഘടിപ്പിക്കും
ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ്റ് നടക്കുന്ന കാലയളവിൽ ദോഹ കോർണിഷിൽ എല്ലാ ദിവസവും പ്രത്യേക വാട്ടർ ഷോ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ്റ് നടക്കുന്ന കാലയളവിൽ ദോഹ കോർണിഷിൽ എല്ലാ ദിവസവും പ്രത്യേക വാട്ടർ ഷോ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingലോകത്തെ ഏറ്റവും വലിയ സ്വാഭാവിക പൂന്തോട്ടമായ ദുബായ് മിറക്കിൾ ഗാർഡൻ 2022 ഒക്ടോബർ 10 മുതൽ സന്ദർശകർക്കായി തുറന്നുകൊടുക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingരാജ്യത്തെ വിവിധ മ്യൂസിയങ്ങളിലേക്കുള്ള പ്രവേശന ഫീസ് പുതുക്കി നിശ്ചയിച്ചതായി ഖത്തർ മ്യൂസിയംസ് അറിയിച്ചു.
Continue Readingരാജ്യത്തെ മെഡിക്കൽ പരിശോധനാ കേന്ദ്രങ്ങളിലെ പരിശോധനാ മുറികളിൽ ഉൾപ്പടെ വിവിധ ഇടങ്ങളിൽ സെക്യൂരിറ്റി നിരീക്ഷണ കാമറകൾക്ക് സൗദി അറേബ്യ വിലക്കേർപ്പെടുത്തി.
Continue Readingഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന്റെ ടിക്കറ്റ് നേടിയിട്ടുള്ള വ്യക്തികൾക്ക്, അവരുടെ ഹയ്യ കാർഡ് ഉപയോഗപ്പെടുത്തിക്കൊണ്ട്, ടിക്കറ്റില്ലാത്ത പരമാവധി മൂന്ന് വിദേശികളെ വരെ ഖത്തറിലേക്ക് പ്രവേശിപ്പിക്കുന്നതിന് അനുമതി നൽകുന്നതിനുള്ള പ്രത്യേക പദ്ധതി സംബന്ധിച്ചുള്ള വിവരങ്ങൾ അധികൃതർ അറിയിച്ചു.
Continue Reading2022 നവംബർ 1 മുതൽ പ്രവാസികളുടെ വിസ മെഡിക്കൽ പരിശോധനകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingനബിദിനവുമായി ബന്ധപ്പെട്ട്, ഒക്ടോബർ 8, ശനിയാഴ്ച അബുദാബിയിലെ പൊതു പാർക്കിങ്ങ് സംവിധാനങ്ങൾ സൗജന്യമാക്കിയതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.
Continue Readingരാജ്യത്തെ തൊഴിൽ മേഖല പരിഷ്‌കരിക്കാൻ ലക്ഷ്യമിട്ടുള്ള ഏതാനം തീരുമാനങ്ങൾ ബഹ്‌റൈൻ പ്രധാനമന്ത്രി സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പ്രഖ്യാപിച്ചു.
Continue Readingഫിഫ വേൾഡ് കപ്പ് 2022 ടൂർണമെന്റ്റ് നടക്കുന്ന കാലയളവിൽ രാജ്യത്തെ സർക്കാർ മേഖലയിലെ പ്രവർത്തനസമയക്രമത്തിൽ മാറ്റം വരുത്താൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചു.
Continue Readingകുവൈറ്റ് പ്രധാനമന്ത്രിയായി ഷെയ്ഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ സബാഹ് വീണ്ടും ചുമതലയേൽക്കും.
Continue Reading