ദുബായ് സഫാരി പാർക്ക്: 2022-2023 സീസൺ സെപ്റ്റംബർ 27 മുതൽ ആരംഭിക്കും
ദുബായ് സഫാരി പാർക്കിന്റെ 2022-2023 സീസൺ 2022 സെപ്റ്റംബർ 27, ചൊവ്വാഴ്‌ച മുതൽ ആരംഭിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദുബായ് സഫാരി പാർക്കിന്റെ 2022-2023 സീസൺ 2022 സെപ്റ്റംബർ 27, ചൊവ്വാഴ്‌ച മുതൽ ആരംഭിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingസൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന യാത്രികർ തങ്ങളുടെ കൈവശം അറുപത്തിനായിരം റിയാലിൽ കൂടുതൽ മൂല്യമുള്ള കറൻസി, വസ്തുക്കൾ എന്നിവ ഉണ്ടെങ്കിൽ അവ വെളിപ്പെടുത്തണമെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingപ്രവാസികൾക്ക് തങ്ങളുടെ നഷ്ടപ്പെട്ട റെസിഡൻസ് പെർമിറ്റ് വീണ്ടും ലഭിക്കുന്നതിന് 500 റിയാൽ ഫീസ് ഇനത്തിൽ നൽകേണ്ടതാണെന്ന് സൗദി അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15945 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingസൗദി ദേശീയദിനത്തിന്റെ സ്മരണയ്ക്കുള്ള ഒരു ഔദ്യോഗിക സ്‌മാരകസ്‌തംഭം ബഹ്‌റൈൻ ബേ ഏരിയയിൽ ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (BTEA) ഉദ്ഘാടനം ചെയ്തു.
Continue Reading2022 സെപ്റ്റംബർ 26, തിങ്കളാഴ്ച മുതൽ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡിൽ (അൽ ഖുറം സ്ട്രീറ്റ്) ഷെയ്ഖ് സായിദ് ബ്രിഡ്ജ് മുതൽ ഖസ്ർ അൽ ബഹ്ർ വരെയുള്ള മേഖലയിൽ വാഹനങ്ങൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗത മണിക്കൂറിൽ 100 കിലോമീറ്ററാക്കി കുറയ്ക്കാൻ തീരുമാനിച്ചതായി അബുദാബി പോലീസ് അറിയിച്ചു.
Continue Readingഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ്റ് കാണുന്നതിനായി രാജ്യത്തേക്ക് പ്രവേശിക്കുന്ന സന്ദർശകർ COVID-19, ഇൻഫ്ലുവൻസ വാക്സിനുകൾ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.
Continue Readingസൗദി അറബ്യയുടെ തൊണ്ണൂറ്റിരണ്ടാമത് ദേശീയ ദിനത്തിന്റെ ഭാഗമായി 2022 സെപ്റ്റംബർ 23, വെള്ളിയാഴ്ച ഒമാനിൽ പ്രത്യേക ഔദ്യോഗിക ആഘോഷപരിപാടികൾ സംഘടിപ്പിച്ചു.
Continue Readingരാജ്യത്തിന്റെ തൊണ്ണൂറ്റിരണ്ടാമത് ദേശീയ ദിനം 2022 സെപ്റ്റംബർ 23, വെള്ളിയാഴ്ച അതിവിപുലമായ ചടങ്ങുകളോടെ സൗദി അറേബ്യയിൽ ആചരിച്ചു.
Continue Readingസൗദി അറേബ്യയുടെ തൊണ്ണൂറ്റിരണ്ടാമത് ദേശീയ ദിനത്തോടനുബന്ധിച്ച്, യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ H.H. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന് ആശംസകൾ നേർന്നു.
Continue Reading