സൗദി ദേശീയ ദിനം: യു എ ഇ പ്രസിഡണ്ട്, പ്രധാനമന്ത്രി എന്നിവർ സൗദി രാജാവിന് ആശംസകൾ അറിയിച്ചു

സൗദി അറേബ്യയുടെ തൊണ്ണൂറ്റിരണ്ടാമത് ദേശീയ ദിനത്തോടനുബന്ധിച്ച്, യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ H.H. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന് ആശംസകൾ നേർന്നു.

Continue Reading

ബഹ്‌റൈൻ: സൗദി ദേശീയദിനത്തിന്റെ ഭാഗമായുള്ള പ്രത്യേക ആഘോഷപരിപാടികൾക്ക് മനാമ സൂഖിൽ തുടക്കമായി

സൗദി ദേശീയ ദിനത്തിന്റെ ഭാഗമായി മനാമ സൂഖിൽ സംഘടിപ്പിക്കുന്ന പ്രത്യേക ആഘോഷപരിപാടികൾക്ക് തുടക്കമായതായി ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (BTEA) അറിയിച്ചു.

Continue Reading

ഖത്തർ: വാണിജ്യ ആവശ്യങ്ങൾക്കായി ദേശീയ ചിഹ്നം ഉപയോഗിക്കരുതെന്ന് വാണിജ്യ മന്ത്രാലയം

വാണിജ്യ ആവശ്യങ്ങൾക്കായി രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നം ഉപയോഗിക്കരുതെന്ന് ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി നാഷണൽ ഡേ: യു എ ഇയിൽ പ്രത്യേക ആഘോഷ പരിപാടികൾ

സൗദി അറേബ്യയുടെ തൊണ്ണൂറ്റിരണ്ടാമത് ദേശീയദിനത്തിന്റെ ഭാഗമായി 2022 സെപ്റ്റംബർ 23-ന് യു എ ഇയിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു.

Continue Reading

ലോകകപ്പ് 2022: തിരഞ്ഞെടുക്കപ്പെടുന്ന ഒരു ആരാധകന് എല്ലാ മത്സരങ്ങളും നേരിട്ട് കാണുന്നതിനുള്ള ടിക്കറ്റുകൾ സമ്മാനമായി നൽകും

തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലയായ ഒരു ആരാധകന് ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിലെ എല്ലാ മത്സരങ്ങളും നേരിട്ട് കാണുന്നതിനുള്ള ടിക്കറ്റുകൾ സമ്മാനമായി നൽകുമെന്ന് സംഘാടകർ അറിയിച്ചു.

Continue Reading

ഫിഫ ലോകകപ്പ് ഖത്തർ 2022: നവംബർ 1 മുതൽ ഡിസംബർ 22 വരെ വിസിറ്റ് വിസകളിലുള്ളവർക്ക് പ്രവേശനം അനുവദിക്കില്ല

ഫിഫ ലോകകപ്പ് ഖത്തർ 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് 2022 നവംബർ 1 മുതൽ ഡിസംബർ 22 വരെ വിസിറ്റ് വിസകളിലുള്ളവർക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Continue Reading

സൗദി: വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകർക്ക് ഉംറ വിസ നേടുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി

വിദേശ തീർത്ഥാടകർക്ക് ഉംറ വിസ നേടുന്നതിനുള്ള നടപടിക്രമങ്ങൾ സൗദി അറേബ്യ കൂടുതൽ ലളിതമാക്കി.

Continue Reading

ഹോം ഡെലിവറി ജീവനക്കാർക്ക് ഏർപ്പെടുത്തുന്ന പുതിയ മാനദണ്ഡങ്ങൾ ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് കുവൈറ്റ്

രാജ്യത്തെ ഹോം ഡെലിവറി ജീവനക്കാർക്ക് ഏർപ്പെടുത്തുന്ന പുതിയ മാനദണ്ഡങ്ങൾ 2022 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി.

Continue Reading

യു എ ഇ: നാല്പത്തൊന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള 2022 നവംബർ 2 മുതൽ ആരംഭിക്കും

നാല്പത്തൊന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള (SIBF) 2022 നവംബർ 2 മുതൽ ആരംഭിക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി (SBA) അറിയിച്ചു.

Continue Reading