ഒമാൻ: 2022 ഒക്ടോബർ 1 മുതൽ മുംബൈയിൽ നിന്ന് മസ്കറ്റിലേക്ക് വിസ്താര എയർലൈൻസ് നേരിട്ടുള്ള യാത്രാ സേവനങ്ങൾ ആരംഭിക്കുന്നു

2022 ഒക്ടോബർ 1 മുതൽ മുംബൈ-മസ്കറ്റ് റൂട്ടിൽ നേരിട്ടുള്ള വിമാനസർവീസുകൾ നടത്തുന്നതിന് വിസ്താര എയർലൈൻസിന് ഔദ്യോഗിക അനുമതി നൽകിയതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ഗാർഹിക ജീവനക്കാരുടെ മെഡിക്കൽ പരിശോധനകൾക്കായി ഓൺലൈൻ ബുക്കിംഗ് സംവിധാനം

രാജ്യത്തെ ഗാർഹിക ജീവനക്കാർക്ക് മെഡിക്കൽ പരിശോധനകൾ നടത്തുന്നതിനുള്ള ബുക്കിംഗ് സേവനം നാഷണൽ പോർട്ടലിൽ ഉൾപ്പെടുത്തിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: മങ്കിപോക്സ്‌ രോഗബാധ പടരാതിരിക്കാൻ വിദ്യാലയങ്ങളിൽ മുൻകരുതൽ നടപടികൾ ഏർപ്പെടുത്തുന്നു

രാജ്യത്തെ വിദ്യാലയങ്ങളിൽ മങ്കിപോക്സ്‌ രോഗബാധ പടരാതിരിക്കാൻ പ്രത്യേക മുൻകരുതൽ നടപടികൾ ഏർപ്പെടുത്താൻ ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു.

Continue Reading

സൗദി നാഷണൽ ഡേയുടെ ഭാഗമായി ദുബായിൽ സെപ്റ്റംബർ 23 മുതൽ 26 വരെ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നു

തൊണ്ണൂറ്റിരണ്ടാമത് സൗദി നാഷണൽ ഡേയുടെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

കുവൈറ്റ്: വ്യാപാരശാലകൾ അര്‍ദ്ധരാത്രിയോടെ അടയ്ക്കാനുള്ള തീരുമാനം പ്രാബല്യത്തിൽ വന്നു

രാജ്യത്തെ പാർപ്പിട മേഖലകളിലെ വ്യാപാരശാലകൾ അര്‍ദ്ധരാത്രിയോടെ അടയ്ക്കാനുള്ള ഔദ്യോഗിക തീരുമാനം കുവൈറ്റിൽ പ്രാബല്യത്തിൽ വന്നു.

Continue Reading

വാഹനമോടിക്കുന്നതിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം; മുന്നറിയിപ്പുമായി അബുദാബി പോലീസ്

വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ, മറ്റു ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് അബുദാബി പോലീസ് ആവർത്തിച്ചു.

Continue Reading

ഒമാൻ: ശുദ്ധജല മത്സ്യങ്ങളെക്കുറിച്ചുള്ള 4 സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി

രാജ്യത്തെ ശുദ്ധജല മത്സ്യങ്ങളെ പ്രമേയമാക്കിക്കൊണ്ട് ഒമാൻ പോസ്റ്റ് നാല് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.

Continue Reading

ദുബായ്: യാത്രാസേവനങ്ങളുടെ ആവശ്യകത കൂടുതലുള്ള ഇടങ്ങൾ കണ്ടെത്തുന്നതിനായി RTA നിർമ്മിതബുദ്ധിയുടെ സഹായം ഉപയോഗിക്കുന്നു

യാത്രാസേവനങ്ങളുടെ ആവശ്യകത കൂടുതലുള്ള പ്രദേശങ്ങൾ സ്വയമേവ കണ്ടെത്തി ടാക്സികളെ അത്തരം ഇടങ്ങളിലേക്ക് നയിക്കുന്നതിനായി നിർമ്മിതബുദ്ധിയുടെ സഹായം പ്രയോജനപ്പെടുത്താൻ ഒരുങ്ങുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

സൗദി: മൊബൈൽ ഫോൺ ഉപയോഗിച്ച് കൊണ്ട് മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിന് തടസമുണ്ടാക്കുന്നവർക്ക് മുന്നറിയിപ്പ്

മൊബൈൽ ഫോൺ ദുരുപയോഗം ചെയ്ത് കൊണ്ട് മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്ന് കയറുന്നവർക്ക് കനത്ത ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: 2023 ജനുവരി മുതൽ പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതിയ്ക്ക് വിലക്കേർപ്പെടുത്തും; നിയമംലംഘിക്കുന്നവർക്ക് പിഴ ചുമത്തും

2023 ജനുവരി മുതൽ രാജ്യത്തേക്ക് പ്ലാസ്റ്റിക് ബാഗുകൾ ഇറക്കുമതി ചെയ്യുന്നതിന് വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ടറി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അറിയിച്ചു.

Continue Reading