യു എ ഇ: അപകടം നടന്ന ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

അപകടത്തിനിടയാക്കിയ ശേഷം അപകടസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന ഡ്രൈവർമാർക്ക് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: ഫാമിലി വിസ അനുവദിക്കുന്നതിനുള്ള വേതനപരിധി ഉയർത്താൻ തീരുമാനിക്കുന്നതായി സൂചന

രാജ്യത്തെ പ്രവാസികൾക്ക് ഫാമിലി വിസ (ആശ്രിത വിസ) അനുവദിക്കുന്നതിന് അടിസ്ഥാനമായി നിശ്ചയിച്ചിട്ടുള്ള വേതനപരിധി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഉയർത്താൻ തീരുമാനിക്കുന്നതായി സൂചന.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16606 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16606 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: ദേശീയ പതാക, ദേശീയ ചിഹ്നം എന്നിവ പരസ്യങ്ങളിൽ ഉപയോഗിക്കുന്നതിന് വിലക്ക്

രാജ്യത്തിന്റെ ദേശീയ പതാക, ദേശീയ ചിഹ്നം എന്നിവ പരസ്യങ്ങളിൽ ഉപയോഗിക്കുന്നതിൽ നിന്ന് വ്യക്തികൾക്കും, വാണിജ്യസ്ഥാപനങ്ങൾക്കും ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് കർശനമായി പാലിക്കാൻ സൗദി മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആവശ്യപ്പെട്ടു.

Continue Reading

യു എ ഇ വിദേശകാര്യ മന്ത്രി ഇസ്രായേലിലെ ഹോളോകോസ്റ്റ് അനുസ്മരണ കേന്ദ്രമായ യാദ് വാഷെം സന്ദർശിച്ചു

യു എ ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഇസ്രായേലിലെ ഹോളോകോസ്റ്റ് അനുസ്മരണ കേന്ദ്രമായ യാദ് വാഷെം സന്ദർശിച്ചു.

Continue Reading

ബഹ്‌റൈൻ: രാജ്യത്ത് ആദ്യത്തെ മങ്കിപോക്സ്‌ രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് ആദ്യത്തെ മങ്കിപോക്സ്‌ കേസ് സ്ഥിരീകരിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

അബുദാബി: അൽ മക്ത പാലത്തിൽ സെപ്റ്റംബർ 19 വരെ ഭാഗിക ഗതാഗത നിയന്ത്രണം

അൽ മക്ത പാലത്തിൽ 2022 സെപ്റ്റംബർ 16, വെള്ളിയാഴ്ച രാത്രി മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

ഖത്തർ: പുതുക്കിയ ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്തു

സ്റ്റേറ്റ് ഓഫ് ഖത്തറിന്റെ പുതിയ ദേശീയ ചിഹ്നം ഖത്തർ പ്രധാനമന്ത്രിയും, ആഭ്യന്തരമന്ത്രിയുമായ H.E. ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽ താനി അനാച്ഛാദനം ചെയ്തു.

Continue Reading

യു എ ഇ: പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള അവസാനിച്ചു

രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും ഏർപ്പെടുത്തിയിരുന്ന നിർബന്ധിത മദ്ധ്യാഹ്ന ഇടവേള 2022 സെപ്റ്റംബർ 15-ന് അവസാനിച്ചതായി യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറാറ്റൈസേഷൻ (MoHRE) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: അൽ ഫത്തേഹ് ഹൈവേ, ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേ എന്നിവിടങ്ങളിൽ ഗതാഗത നിയന്ത്രണം

അൽ ഫത്തേഹ് ഹൈവേയുടെ തറാഫാ ബിൻ അൽ-അബ്ദ് സ്ട്രീറ്റിനും, ഷെയ്ഖ് ദുഐജ് സ്ട്രീറ്റിനും ഇടയിൽ തെക്കുദിശയിയുള്ള ഭാഗത്ത് 2022 സെപ്റ്റംബർ 15 മുതൽ പൂർണ്ണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്സ് അറിയിച്ചു.

Continue Reading