സൗദി ദേശീയ ദിനം: പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബഹ്‌റൈൻ ടൂറിസം അതോറിറ്റി

സൗദി ദേശീയ ദിനത്തിന്റെ ഭാഗമായി രാജ്യത്ത് പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (BTEA) അറിയിച്ചു.

Continue Reading

റെസിഡൻസി നിയമങ്ങളിലെ വീഴ്ച്ചകൾ: ഹവാലി, ഖൈതാൻ മേഖലകളിൽ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പരിശോധനകൾ നടത്തി

റെസിഡൻസി നിയമങ്ങളിലെയും, തൊഴിൽ നിയമങ്ങളിലെയും വീഴ്ച്ചകൾ കണ്ടെത്തുന്നതിനായി ജലീബ്, മഹബൗല പ്രദേശങ്ങളിൽ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധനകൾ സംഘടിപ്പിച്ചു.

Continue Reading

ഫിഫ വേൾഡ് കപ്പ് 2022: ഖത്തർ പോസ്റ്റ് പുതിയ സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി

ഫിഫ ലോകകപ്പ് ഔദ്യോഗിക സ്മാരക സ്റ്റാമ്പുകളുടെ ഏഴാം ശ്രേണിയിലെ സ്റ്റാമ്പുകൾ പുറത്തിറക്കിയതായി ഖത്തർ പോസ്റ്റ് അറിയിച്ചു.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15568 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15568 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ ദേശീയ റെയിൽ ശൃംഖലയെ ICAD റെയിൽ ടെർമിനലുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയായതായി ഇത്തിഹാദ് റെയിൽ

യു എ ഇ ദേശീയ റെയിൽ ശൃംഖലയുടെ പ്രധാന പാതയെ ഇൻഡസ്ട്രിയൽ സിറ്റി ഓഫ് അബുദാബിയിലെ (ICAD) റയിൽവേ ചരക്കുഗതാഗത ടെർമിനലുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ഇത്തിഹാദ് റെയിൽ അറിയിച്ചു.

Continue Reading

ഖത്തർ ലോകകപ്പ് 2022: മൂന്ന് ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ദോഹയിലേക്ക് കൂടുതൽ വിമാന സർവീസുകൾ നടത്തുമെന്ന് എയർ ഇന്ത്യ

2022 ഒക്ടോബർ 30 മുതൽ മൂന്ന് ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ദോഹയിലേക്ക് കൂടുതൽ വിമാന സർവീസുകൾ നടത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചു.

Continue Reading

ഖത്തർ ലോകകപ്പ് 2022: ടിക്കറ്റ്, ഹയ്യ കാർഡ്, താമസസൗകര്യങ്ങൾ എന്നിവ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രഖ്യാപിച്ചു

നവംബറിൽ ആരംഭിക്കാനിരിക്കുന്ന ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട ടിക്കറ്റ്, ഹയ്യ കാർഡ്, താമസസൗകര്യങ്ങൾ, യാത്രാസൗകര്യങ്ങൾ മുതലായവയുടെ കൂടുതൽ വിവരങ്ങൾ ഖത്തർ അധികൃതർ പ്രഖ്യാപിച്ചു.

Continue Reading

സൗദി: റിയാദ് സീസൺ 2022 ലോഗോ പ്രകാശനം ചെയ്തു

പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വിനോദ പരിപാടികളിലൊന്നായ റിയാദ് സീസണിന്റെ 2022 പതിപ്പിന്റെ ലോഗോ 2022 സെപ്റ്റംബർ 7-ന് പ്രകാശനം ചെയ്തു.

Continue Reading

അബുദാബി: അൽ മക്ത പാലത്തിൽ സെപ്റ്റംബർ 12 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

അൽ മക്ത പാലത്തിൽ 2022 സെപ്റ്റംബർ 9, വെള്ളിയാഴ്ച രാത്രി മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

ഒമാൻ: ലോകകപ്പ് 2022 ഹയ്യ കാർഡ് കൈവശമുള്ളവർക്കായി സൗജന്യ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ചു

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ് കാണുന്നതിനുള്ള ഹയ്യ ഡിജിറ്റൽ കാർഡ് കൈവശമുള്ള ഫുട്ബോൾ ആരാധകർക്ക് ലോകകപ്പ് നടക്കുന്ന കാലയളവിൽ ഒമാനിലേക്ക് പ്രവേശിക്കാനാകുന്ന പ്രത്യേക മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading