യു എ ഇ: ഉപഭോക്താക്കൾക്കായി MoHRE വാട്സ്ആപ്പ് സേവനം ആരംഭിച്ചു

ഉപഭോക്താക്കൾക്ക് വിവിധ സഹായങ്ങൾ നൽകുന്നതിനും, അവരുടെ അന്വേഷണങ്ങൾക്ക് മറുപടി നൽകുന്നതിനുമായി ഒരു വാട്സ്ആപ്പ് ബിസിനസ് അക്കൗണ്ടിലൂടെയുള്ള സേവനം ആരംഭിച്ചതായി യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) അറിയിച്ചു.

Continue Reading

ദുബായ് ക്യാൻ പദ്ധതി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന 3.5 ദശലക്ഷത്തിലധികം പ്ലാസ്റ്റിക്ക് കുപ്പികൾ ഒഴിവാക്കാൻ സാധിച്ചതായി അധികൃതർ

എമിറേറ്റിൽ നടപ്പിലാക്കിയ ദുബായ് ക്യാൻ പദ്ധതിയിലൂടെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന 3.5 ദശലക്ഷത്തിലധികം 500 ml പ്ലാസ്റ്റിക്ക് കുപ്പികൾ ഒഴിവാക്കാൻ സാധിച്ചതായി ദുബായ് മീഡിയ ഓഫീസ് ചൂണ്ടിക്കാട്ടി.

Continue Reading

ഒമാൻ: ദാർസൈത് പാലത്തിൽ സെപ്റ്റംബർ 30 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ദാർസൈത് പാലത്തിൽ 2022 സെപ്റ്റംബർ 7, ബുധനാഴ്ച മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

സൗദി: ഊർജ്ജമേഖലയിലെ സ്വദേശിവത്കരണത്തിന്റെ തോത് ഉയർത്തും

രാജ്യത്തെ ഊർജ്ജമേഖലയിലെ സ്വദേശിവത്കരണത്തിന്റെ തോത് വരും വർഷങ്ങളിൽ വർധിപ്പിക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് എനർജി വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: വിമാനത്താവളങ്ങളിൽ ഡ്യൂട്ടി-ഫ്രീ മാർക്കറ്റുകൾ ആരംഭിക്കുന്നതിന് ക്യാബിനറ്റ് അംഗീകാരം നൽകി

രാജ്യത്തെ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, കരമാർഗമുള്ള പ്രവേശന കവാടങ്ങൾ എന്നിവിടങ്ങളിൽ ഡ്യൂട്ടി-ഫ്രീ മാർക്കറ്റുകൾ ആരംഭിക്കുന്നതിനുള്ള തീരുമാനത്തിന് സൗദി ക്യാബിനറ്റ് അംഗീകാരം നൽകി.

Continue Reading

ഖത്തർ ഉൾപ്പടെയുള്ള രാജ്യങ്ങളിലേക്ക് കൂടുതൽ വിമാനസർവീസ് നടത്തുമെന്ന് ഇൻഡിഗോ

ഗൾഫ് മേഖലയിലെ രാജ്യങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ നടത്തുമെന്ന് ഇൻഡിഗോ എയർലൈൻസ് അറിയിച്ചു.

Continue Reading

കുവൈറ്റ്: റെസിഡൻസി നിയമങ്ങൾ ലംഘിച്ച ആയിരത്തോളം പ്രവാസികളെ അറസ്റ്റ് ചെയ്തു

റെസിഡൻസി നിയമങ്ങൾ ലംഘിച്ച് കൊണ്ട് രാജ്യത്ത് തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായി കുവൈറ്റ് അധികൃതർ രാജ്യത്തുടനീളം പ്രത്യേക പരിശോധനകൾ ശക്തമാക്കി.

Continue Reading

സൗദി: ജി സി സി രാജ്യങ്ങളിൽ നിന്ന് വിനോദസഞ്ചാരികളായെത്തുന്നവർക്ക് ഉംറ പെർമിറ്റ് നേടാൻ അനുമതി

വിനോദസഞ്ചാരത്തിനായി സൗദി അറേബ്യയിലേക്ക് സന്ദർശക വിസകളിലെത്തുന്ന ജി സി സി രാജ്യങ്ങളിൽ നിന്നുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് ഉംറ പെർമിറ്റുകൾ നേടുന്നതിന് അനുമതി നൽകിയതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: ഹോം ഡെലിവറി ജീവനക്കാർക്ക് ഏർപ്പെടുത്തുന്ന പുതിയ മാനദണ്ഡങ്ങൾ ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും

രാജ്യത്തെ ഹോം ഡെലിവറി ജീവനക്കാർക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുള്ള പുതിയ മാനദണ്ഡങ്ങൾ 2022 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഇന്റർചേഞ്ചിൽ സെപ്റ്റംബർ 8 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

2022 സെപ്റ്റംബർ 8, വ്യാഴാഴ്ച മുതൽ ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഇന്റർചേഞ്ചിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്സ് അറിയിച്ചു.

Continue Reading