ബഹ്‌റൈൻ: ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കാൻ നിർദ്ദേശം
രാജ്യത്തെ റോഡുകളിൽ നിലവിലുള്ള ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കാൻ പൊതുജനങ്ങളോട് ബഹ്‌റൈൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആഹ്വാനം ചെയ്തു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ റോഡുകളിൽ നിലവിലുള്ള ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കാൻ പൊതുജനങ്ങളോട് ബഹ്‌റൈൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആഹ്വാനം ചെയ്തു.
Continue Readingവ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് കുവൈറ്റ് മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 10937 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingവീടുകളിൽ ലഭിക്കുന്ന ഇന്റർനെറ്റ് സേവനങ്ങൾ അയൽക്കാരുമായി പങ്ക് വെക്കരുതെന്ന് ഒമാൻ ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (TRA) മുന്നറിയിപ്പ് നൽകി.
Continue Readingഐഡി കാർഡുകളുടെ കാലാവധി കൃത്യമായി പുതുക്കാത്ത പ്രവാസികൾക്ക് പിഴ ചുമത്തുമെന്ന് സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്ത് ഔദ്യോഗിക അനുമതികൾ കൂടാതെ സംഭാവനകളുടെ രൂപത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മറ്റുമായി തുകകൾ പിരിച്ചെടുക്കുന്നത് നിയമവിരുദ്ധമായ പ്രവർത്തനമാണെന്ന് കുവൈറ്റ് മിനിസ്ട്രി ഓഫ് സോഷ്യൽ അഫയേഴ്‌സ് മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ പ്രാഥമിക ആരോഗ്യ പരിചരണ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം ക്രമീകരിക്കുന്നത് സംബന്ധിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം ഒരു ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.
Continue Readingഹിജ്റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് 2022 ജൂലൈ 31, ഞായറാഴ്ച ഒമാനിൽ പൊതു അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingഓൺലൈൻ സംവിധാനങ്ങളിലൂടെ വ്യക്തികളെ അപകീർത്തിപ്പെടുത്തുന്നവർക്കും, നിന്ദിക്കുന്നവർക്കും കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
Continue Reading2022 ജൂലൈ 23 മുതൽ ആറ് ദിവസത്തേക്ക് ലുസൈൽ റോഡിലെ പേൾ ഇന്റർചേഞ്ചിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Reading