ലോകകപ്പ് 2022: പ്രത്യേക അലങ്കാരങ്ങളുള്ള ബോയിങ്ങ് 777 വിമാനവുമായി ഖത്തർ എയർവേസ്

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ ലോഗോ ഉൾപ്പടെയുള്ള പ്രത്യേക അലങ്കാരങ്ങളോട് കൂടിയ ഒരു ബോയിങ്ങ് 777 വിമാനം ഖത്തർ എയർവേസ് അവതരിപ്പിച്ചു.

Continue Reading

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കൈവശം വെക്കുന്നവർക്ക് ഒരു ദശലക്ഷം ദിർഹം പിഴ ചുമത്തുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ

പ്രായപൂർത്തിയാകാത്തവരുടെ അശ്ലീലദൃശ്യങ്ങൾ കൈവശം വെക്കുന്നവർക്കും, ഇത്തരം ദൃശ്യങ്ങൾ ഓൺലൈനിലൂടെയും മറ്റും സമാഹരിക്കുന്നവർക്കും, പ്രചരിപ്പിക്കുന്നവർക്കുമെതിരെ കനത്ത ശിക്ഷാ നടപടികൾ കൈക്കൊള്ളുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: വേനൽചൂട് ഉയരുന്നു; എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ വാഹനങ്ങളിൽ വെച്ച് പോകരുതെന്ന് മുന്നറിയിപ്പ്

വേനൽക്കാലം കനത്തതോടെ, വാഹനങ്ങൾക്കകത്ത് എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ സൂക്ഷിച്ച് വെച്ച് പോകരുതെന്ന് വാഹന ഉടമകൾക്ക് സൗദി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: തിരുവനന്തപുരം, ലക്നൗ എന്നിവിടങ്ങളിൽ നിന്ന് മസ്കറ്റിലേക്ക് വിമാനസർവീസുകൾ ആരംഭിച്ചതായി ഇൻഡിഗോ

രണ്ട് ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ഒമാനിലെ മസ്കറ്റിലേക്ക് വിമാനസർവീസുകൾ ആരംഭിച്ചതായി ഇൻഡിഗോ അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി മുഹറഖ് ഗവർണറേറ്റിൽ LMRA പരിശോധന നടത്തി

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) മുഹറഖ് ഗവർണറേറ്റിൽ പ്രത്യേക പരിശോധനകൾ നടത്തി.

Continue Reading

ഖത്തർ: അന്തരീക്ഷ താപനില ഉയരുന്നു; ആരോഗ്യ മുൻകരുതൽ നിർദ്ദേശങ്ങളുമായി കാലാവസ്ഥാ വകുപ്പ്

രാജ്യത്ത് അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ഖത്തർ കാലാവസ്ഥാ കേന്ദ്രം ഏതാനം മുൻകരുതൽ നിർദ്ദേശങ്ങൾ പങ്ക് വെച്ചു.

Continue Reading

സൗദി: വ്യക്തികൾ സ്വകാര്യ ആവശ്യങ്ങൾക്കായി ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് പരിധി ബാധകമാണെന്ന് ZATCA

സ്വകാര്യ ആവശ്യങ്ങൾക്കായി ചെറിയ അളവിൽ മാത്രമാണ് സാധനങ്ങൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിന് വ്യക്തികൾക്ക് അനുമതി നൽകിയിരിക്കുന്നതെന്ന് സൗദി സകാത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (ZATCA) വ്യക്തമാക്കി.

Continue Reading

ഒമാൻ: ജൂലൈ 31-നകം വാറ്റ് റിട്ടേൺ സമർപ്പിക്കണമെന്ന് അറിയിപ്പ്

2022 വർഷത്തെ രണ്ടാം പാദത്തിലെ മൂല്യവർദ്ധിത നികുതി (Value Added Tax – VAT) റിട്ടേൺ 2022 ജൂലൈ 31-നകം സമർപ്പിക്കണമെന്ന് ഒമാൻ ടാക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

കുവൈറ്റ്: കാറുകളിൽ ശബ്ദമലിനീകരണത്തിനിടയാക്കുന്ന എക്സ്ഹോസ്റ്റ് സംവിധാനങ്ങൾക്ക് വിലക്കേർപ്പെടുത്തി

കാറുകളിൽ ശബ്ദമലിനീകരണത്തിനിടയാക്കുന്ന എല്ലാ തരം എക്സ്ഹോസ്റ്റ് സംവിധാനങ്ങൾക്കും വിലക്കേർപ്പെടുത്തിയതായി കുവൈറ്റ് മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി അറിയിച്ചു.

Continue Reading