ഒമാൻ: ദോഫാറിലേക്കുള്ള പാതകളിൽ പ്രത്യേക പട്രോളിംഗ് ഏർപ്പെടുത്തിയതായി ROP
ദോഫാർ ഗവർണറേറ്റിലേക്കുള്ള റോഡുകളിൽ റോയൽ ഒമാൻ പോലീസ് പ്രത്യേക പട്രോളിംഗ് ഏർപ്പെടുത്തി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദോഫാർ ഗവർണറേറ്റിലേക്കുള്ള റോഡുകളിൽ റോയൽ ഒമാൻ പോലീസ് പ്രത്യേക പട്രോളിംഗ് ഏർപ്പെടുത്തി.
Continue Readingവടക്കുകിഴക്കന്‍ അറബിക്കടലിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ തീവ്രത കുറഞ്ഞതായി ഒമാൻ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingസിംഗിൾ-യൂസ് പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഒഴിവാക്കുന്നത് സംബന്ധിച്ച് ചില്ലറ വില്പനമേഖലയിൽ അവബോധം വളർത്തുന്നതിനായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) ഒരു പ്രത്യേക പരിപാടിയ്ക്ക് രൂപം നൽകി.
Continue Readingരാജ്യത്ത് ഇരുന്നൂറിൽ പരം തൊഴിൽ പദവികളിൽ പ്രവാസികളെ നിയമിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.
Continue Readingവടക്കുകിഴക്കന്‍ അറബിക്കടലിന് മുകളിൽ രൂപപ്പെട്ടിട്ടുള്ള ന്യൂനമർദത്തിന്റെ ഭാഗമായി രാജ്യത്ത് 2022 ജൂലൈ 18, 19 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingജിദ്ദ സെക്യൂരിറ്റി ആൻഡ് ഡെവലപ്‌മെന്‍റ് ഉച്ചകോടിയ്ക്കിടെ നടന്ന കൂടിക്കാഴ്ചയിൽ, യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ചർച്ച നടത്തി.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 10401 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingബഹിരാകാശം, നിക്ഷേപം, ഊർജം, ആശയവിനിമയം, ആരോഗ്യം എന്നീ മേഖലകളിൽ ഒത്ത് ചേർന്ന് പ്രവർത്തിക്കുന്നതിനായി 18 കരാറുകളിൽ സൗദി അറേബ്യയും, യു എസും ഒപ്പ് വെച്ചു.
Continue Readingവടക്കുകിഴക്കന്‍ അറബിക്കടലിന് മുകളിൽ ന്യൂനമർദം രൂപപ്പെട്ടതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingവേനൽക്കാല അവധിയുടെ ഭാഗമായി വിദേശത്തേക്ക് യാത്ര ചെയ്യുന്നവർ COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) ആഹ്വാനം ചെയ്തു.
Continue Reading