കുവൈറ്റ്: COVID-19 പ്രതിരോധ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി
രാജ്യത്തെ ഏതാനം COVID-19 പ്രതിരോധ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ ഏതാനം COVID-19 പ്രതിരോധ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading2022 ഫെബ്രുവരി മുതൽ ഇതുവരെയുള്ള കാലയളവിൽ ഇരുപത്തിമൂന്ന് ദശലക്ഷത്തിലധികം ഉംറ പെർമിറ്റുകൾ അനുവദിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
Continue Readingഈ വർഷത്തെ റമദാനിൽ എമിറേറ്റിലെ പൊതു പാർക്കുകൾ, വിനോദകേന്ദ്രങ്ങൾ മുതലായവയുടെ പ്രവർത്തന സമയം സംബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ സ്വകാര്യ മേഖലയിൽ കഴിഞ്ഞ 2 വർഷത്തിനിടയിൽ ഏതാണ്ട് മൂന്ന് ലക്ഷത്തിലധികം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടതായി ഒമാൻ വാണിജ്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെ റമദാൻ മാസത്തിലെ പ്രവർത്തി സമയം സംബന്ധിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി.
Continue Readingറിയാദ് സീസൺ 2021 സമാപിച്ചതായി സൗദി പ്രസ് ഏജൻസി 2022 ഏപ്രിൽ 2-ന് റിപ്പോർട്ട് ചെയ്തു.
Continue Readingസാധുതയുള്ള ഉംറ പെർമിറ്റുകളില്ലാതെ ഉംറ തീർത്ഥാടനത്തിനായെത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14693 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ ഗ്രൂപ്പ് ഘട്ടം നറുക്കെടുപ്പ് 2022 ഏപ്രിൽ 1-ന് ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ വെച്ച് നടന്നു.
Continue Readingരാജ്യത്തെ വിനോദകേന്ദ്രങ്ങളിലെ വിദേശ ജീവനക്കാരെ ഒഴിവാക്കാനും, പകരം സ്വദേശികളെ നിയമിക്കാനും ലക്ഷ്യമിട്ടുള്ള ഒരു തീരുമാനം നടപ്പിലാക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) അറിയിച്ചു.
Continue Reading