ഒമാൻ: പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിന് ജൂൺ 30 വരെ അധിക സമയം അനുവദിച്ചു

രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് തങ്ങളുടെ കീഴിൽ തൊഴിലെടുക്കുന്ന പ്രവാസികളുടെ വർക്ക് പെർമിറ്റ് കാലാവധി പുതുക്കുന്നതിന് കൂടുതൽ സമയം അനുവദിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: മാസപ്പിറവി ദൃശ്യമായില്ല; റമദാനിലെ ആദ്യ ദിനം ഏപ്രിൽ 3, ഞായറാഴ്ച്ച

ഈ വർഷത്തെ റമദാനിലെ ആദ്യ ദിനം 2022 ഏപ്രിൽ 3, ഞായറാഴ്ച്ചയായിരിക്കുമെന്ന് ഒമാനിലെ മിനിസ്ട്രി ഓഫ് എൻഡോവ്മെന്റ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് അറിയിച്ചു.

Continue Reading

സൗദി: എല്ലാത്തരം വിസകളിലുള്ളവർക്കും ഉംറ തീർത്ഥാടനത്തിന് അനുമതി നൽകിയതായി ഹജ്ജ് മന്ത്രാലയം

രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ എൻട്രി വിസകളിലുള്ളവർക്കും ഉംറ തീർത്ഥാടനം അനുഷ്ഠിക്കുന്നതിന് അനുമതി നൽകിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: ഏപ്രിൽ 3 മുതൽ വിദ്യാർത്ഥികൾക്ക് മാസ്കുകളുടെ ഉപയോഗം നിർബന്ധമല്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു

രാജ്യത്തെ വിദ്യാലയങ്ങളിലും, നഴ്സറികളിലും 2022 ഏപ്രിൽ 3 മുതൽ വിദ്യാർത്ഥികൾക്ക് ആവശ്യമെങ്കിൽ മാസ്കുകൾ ഒഴിവാക്കാൻ അനുമതി നൽകിയതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

എക്സ്പോ 2020 ദുബായ് സമാപിച്ചു; മനസുകളെ ഒരുമിപ്പിക്കുന്നതും, ഭാവി സൃഷ്ടിക്കുന്നതും യു എ ഇ തുടരുമെന്ന് ദുബായ് ഭരണാധികാരി

182 ദിവസം ലോകത്തിന്റെ കേന്ദ്രമായി വർത്തിച്ച, ലോകത്തെ മുഴുവൻ ഒരു കുടക്കീഴിൽ അണിനിരത്തിയ, എക്സ്പോ 2020 ദുബായ് അതിഗംഭീരമായ ഒരു സമാപന ചടങ്ങോടെ 2022 മാർച്ച് 31-ന് അവസാനിച്ചു.

Continue Reading

സൗദി അറേബ്യ: ഭിക്ഷാടനത്തിലേർപ്പെടുന്നവർക്ക് സുരക്ഷാ അധികൃതർ മുന്നറിയിപ്പ് നൽകി

രാജ്യത്ത് ഭിക്ഷാടനത്തിലേർപ്പെടുന്നവർക്ക് സൗദി അറേബ്യയിലെ പൊതു സുരക്ഷാ വിഭാഗം അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading

ഖത്തർ: ഉയർന്ന രോഗസാധ്യതയുള്ള വിഭാഗങ്ങൾക്ക് നാലാം ഡോസ് COVID-19 വാക്സിൻ നൽകുന്നതിന് അനുമതി

രാജ്യത്തെ ഉയർന്ന രോഗസാധ്യതയുള്ള വിഭാഗങ്ങൾക്ക് നാലാം ഡോസ് COVID-19 വാക്സിൻ നൽകുന്നതിന് അനുമതി നൽകിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

റമദാൻ: യു എ ഇയിൽ പള്ളികളിൽ തറാവീഹ് നമസ്കാരത്തിന് അനുമതി; സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് NCEMA അറിയിപ്പ് നൽകി

ഈ വർഷത്തെ റമദാനിൽ രാജ്യത്തെ പള്ളികളിൽ തറാവീഹ് നമസ്കാരത്തിന് അനുമതി നൽകിയതായി യു എ ഇ നാഷണൽ ക്രൈസിസ് എമർജൻസി ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading