ബഹ്‌റൈൻ: വിദേശത്ത് നിന്നെത്തുന്നവരുടെ പ്രവേശന മാനദണ്ഡങ്ങളിൽ നവംബർ 14 മുതൽ മാറ്റം വരുത്തുന്നു

ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളിൽ 2021 നവംബർ 14 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് (CAA) അറിയിച്ചു.

Continue Reading

ഒമാൻ: ഇന്ധന വില 2022 അവസാനം വരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചു

രാജ്യത്തെ പരമാവധി ഇന്ധന വില 2022 വരെ സ്ഥിരപ്പെടുത്താൻ ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് ക്യാബിനറ്റിന് നിർദ്ദേശം നൽകി.

Continue Reading

സൗദി: പ്രവാസികൾക്ക് ആശ്രിത വിസകളിലുള്ളവരുടെ പെർമിറ്റ് തുക മൂന്ന് മാസത്തേക്ക് അടയ്ക്കുന്നതിന് അവസരം

രാജ്യത്തെ പ്രവാസികൾക്ക് തങ്ങളുടെ കീഴിലുള്ള ആശ്രിത വിസകളിലുള്ളവരുടെ റെസിഡൻസി പെർമിറ്റ് പുതുക്കുന്ന അവസരത്തിൽ ഇതുമായി ബന്ധപ്പെട്ട ഫീസ് മൂന്ന് മാസത്തെ കാലാവധിയിലേക്ക് വീതം അടയ്ക്കുന്നതിന് അവസരം നൽകുമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ് അറിയിച്ചു.

Continue Reading

യു എ ഇ: ഉദ്യോഗത്തിൽ നിന്ന് വിരമിച്ച പ്രവാസികൾക്ക് റെസിഡൻസ് വിസ അനുവദിക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചു

ജോലിയിൽ നിന്ന് വിരമിച്ച പ്രവാസികൾക്ക് യു എ ഇയിൽ തുടരുന്നതിന് സഹായിക്കുന്ന ഒരു പുതിയ റെസിഡൻസ് വിസ പദ്ധതിയ്ക്ക് യു എ ഇ ക്യാബിനറ്റ് അംഗീകാരം നൽകി.

Continue Reading

യു എ ഇ: പള്ളികളിൽ ഏർപ്പെടുത്തിയിട്ടുള്ള COVID-19 സുരക്ഷാ നിബന്ധനകളിൽ മാറ്റം വരുത്തിയതായി NCEMA

രാജ്യത്തെ പള്ളികളിൽ ഏർപ്പെടുത്തിയിട്ടുള്ള COVID-19 സുരക്ഷാ നിബന്ധനകളിൽ മാറ്റം വരുത്തിയതായി യു എ ഇ നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്മെന്റ് അതോറിറ്റി (NCEMA) വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: നവംബർ 11 മുതൽ സിത്ര പാലത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

2021 നവംബർ 11, വ്യാഴാഴ്ച്ച മുതൽ അറ്റകുറ്റപ്പണികൾക്കായി സിത്ര പാലത്തിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ബഹ്‌റൈൻ വർക്സ് മിനിസ്ട്രി അറിയിച്ചു.

Continue Reading

സൗദി: ലോകത്തെ ഏറ്റവും വലിയ ഒട്ടക മേള ഡിസംബർ 1-ന് ആരംഭിക്കും

ലോകത്തെ ഏറ്റവും വലിയ ഒട്ടക മേളയായ കിംഗ് അബ്ദുൽ അസീസ് ക്യാമൽ ഫെസ്റ്റിവലിന് 2021 ഡിസംബർ 1 മുതൽ സൗദി അറേബ്യ വേദിയാകുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

ഒമാൻ: COVID-19 മുൻകരുതൽ നിബന്ധനകൾ കർശനമായി പാലിക്കാൻ ടൂറിസം മന്ത്രാലയം ഹോട്ടലുകൾക്ക് നിർദ്ദേശം നൽകി

COVID-19 മുൻകരുതൽ നിബന്ധനകൾ കർശനമായി പാലിക്കാൻ രാജ്യത്തെ മുഴുവൻ ഹോട്ടലുകൾക്കും ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം നിർദ്ദേശം നൽകി.

Continue Reading

യു എ ഇ: വിദേശത്ത് നിന്ന് സ്വീകരിച്ച COVID-19 വാക്സിനേഷൻ വിവരങ്ങൾ അൽ ഹൊസൻ ആപ്പിൽ രജിസ്റ്റർ ചെയ്യാം

വിദേശ രാജ്യങ്ങളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള COVID-19 വാക്സിനേഷൻ വിവരങ്ങൾ അൽ ഹൊസൻ ആപ്പിൽ രജിസ്റ്റർ ചെയ്യാമെന്ന് അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ (ADPHC) വ്യക്തമാക്കി.

Continue Reading

യു എ ഇ: ഇതുവരെ 3 ദശലക്ഷം സന്ദർശകർ എക്സ്പോ 2020 ദുബായ് വേദി സന്ദർശിച്ചു

എക്സ്പോ 2020 ദുബായ് ആരംഭിച്ച ഒക്ടോബർ 1 മുതൽ നവംബർ 8 വരെ ഏതാണ്ട് 2942388 പേർ ലോക എക്സ്പോ വേദി സന്ദർശിച്ചതായി ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി.

Continue Reading