ഒമാൻ: COVID-19 ബൂസ്റ്റർ ഡോസ് വാക്സിൻ നൽകിത്തുടങ്ങിയതായി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് മുൻഗണന നിശ്ചയിച്ചിട്ടുള്ള വിഭാഗങ്ങൾക്ക് COVID-19 ബൂസ്റ്റർ ഡോസ് വാക്സിൻ നൽകിത്തുടങ്ങിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ ദേശീയ ദിനം: നവംബർ 28, 29 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു

ഒമാൻ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി 2021 നവംബർ 28, ഞായറാഴ്ച്ച, നവംബർ 29, തിങ്കളാഴ്ച്ച എന്നീ ദിനങ്ങളിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ച് കൊണ്ട് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് ഉത്തരവിറക്കി.

Continue Reading

സൗദി: സ്‌കൂളുകളിലെ പാഠ്യപദ്ധതിയിൽ പുരാവസ്‌തുശാസ്‌ത്രം ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

രാജ്യത്തെ വിദ്യാലയങ്ങളിലെ പാഠ്യപദ്ധതിയിൽ പുരാവസ്‌തുശാസ്‌ത്ര സംബന്ധിയായ വിഷയങ്ങൾ ഉൾപ്പെടുത്താൻ തീരുമാനിച്ചതായി സൗദി വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: ഇന്ത്യയിൽ നിന്നെത്തുന്ന വാക്സിനെടുത്തിട്ടുള്ള യാത്രികർക്ക് ക്വാറന്റീൻ ഒഴിവാക്കിയതായി ഇന്ത്യൻ എംബസി

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്നവർക്ക് ക്വാറന്റീൻ ആവശ്യമില്ലെന്ന് ബഹ്‌റൈനിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: ഹൈവേകളിൽ ഡെലിവറി ബൈക്കുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ നവംബർ 7 മുതൽ പ്രാബല്യത്തിൽ വരും

ഡെലിവറി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന മോട്ടോർ ബൈക്കുകൾക്ക് ഹൈവേകളിൽ ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ 2021 നവംബർ 7, ഞായറാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനയ്യായിരത്തിലധികം പേരെ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനയ്യായിരത്തിലധികം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇയുടെ അമ്പതാമത് ഔദ്യോഗിക ദേശീയ ദിനാഘോഷത്തിന് ഹത്ത വേദിയാകും

യു എ ഇയുടെ അമ്പതാമത് ദേശീയ ദിനം ആഘോഷിക്കുന്ന ഔദ്യോഗിക ചടങ്ങ് 2021 ഡിസംബർ രണ്ടിന് ദുബായിലെ ഹത്തയിൽ നടക്കുമെന്ന് യു എ ഇ സുവർണ ജൂബിലി ആഘോഷ കമ്മിറ്റി അറിയിച്ചു.

Continue Reading

അബുദാബി: ക്വാറന്റീൻ ഇളവുകൾ അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയായ ഗ്രീൻ ലിസ്റ്റിൽ നവംബർ 7 മുതൽ മാറ്റം വരുത്തുന്നു

എമിറേറ്റിലെത്തുന്ന വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടിക 2021 നവംബർ 7 മുതൽ പുതുക്കി നിശ്ചയിച്ചയിക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) പ്രഖ്യാപിച്ചു.

Continue Reading

ബഹ്‌റൈൻ: സൗത്തേൺ ഗവർണറേറ്റിൽ പുതിയ ഡ്രൈവ്-ത്രൂ COVID-19 ടെസ്റ്റിംഗ് കേന്ദ്രം ആരംഭിച്ചു

സൗത്തേൺ ഗവർണറേറ്റിലെ അവാലിയിൽ ഒരു പുതിയ ഡ്രൈവ്-ത്രൂ COVID-19 ടെസ്റ്റിംഗ് കേന്ദ്രം ആരംഭിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: മസ്കറ്റ് ഗവർണറേറ്റിലെ പുതിയ വാക്സിനേഷൻ കേന്ദ്രങ്ങൾ സംബന്ധിച്ച അറിയിപ്പ്; OCEC-യിലെ കേന്ദ്രം നിർത്തലാക്കും

COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ (OCEC) പ്രവർത്തിച്ചിരുന്ന വാക്സിനേഷൻ കേന്ദ്രം 2021 നവംബർ 7, ഞായറാഴ്ച്ച മുതൽ നിർത്തലാക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading