സൗദി: 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് സ്റ്റേഡിയങ്ങളിൽ പ്രവേശിക്കാൻ അനുമതി നൽകി
രാജ്യത്തെ 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് സ്റ്റേഡിയങ്ങളിലും, കളിസ്ഥലങ്ങളിലും പ്രവേശിക്കാൻ അനുമതി നൽകിയതായി സൗദി കായിക മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് സ്റ്റേഡിയങ്ങളിലും, കളിസ്ഥലങ്ങളിലും പ്രവേശിക്കാൻ അനുമതി നൽകിയതായി സൗദി കായിക മന്ത്രാലയം അറിയിച്ചു.
Continue Reading2021-ലെ പുരുഷന്മാരുടെ ഐ സി സി T20 വേൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് ഒമാൻ ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ട് ഒമാൻ പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.
Continue Readingമേഖലയിലെ ഏറ്റവും വലിയ കലാ സാംസ്‌കാരിക വാണിജ്യ മേളയായ ഗ്ലോബൽ വില്ലേജിന്റെ ഇരുപത്താറാം സീസൺ 2021 ഒക്ടോബർ 26, ചൊവ്വാഴ്ച്ച സന്ദർശകർക്കായി ഔദ്യോഗികമായി തുറന്ന് കൊടുത്തു.
Continue Readingരാജ്യത്തിന്റെ വിവിധ മേഖലകളിൽ 2021 ഒക്ടോബർ 27, ബുധനാഴ്ച്ച മുതൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി.
Continue Reading2021 നവംബർ 1 മുതൽ സൊഹാർ – യാങ്കൂൽ റോഡിൽ ഏഴ് ടണ്ണിലധികം ഭാരമുള്ള ട്രക്കുകൾക്ക് താത്കാലിക വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി (MTCIT) അറിയിച്ചു.
Continue Readingരാജ്യത്തെ മൂന്ന് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് സിനോഫാം COVID-19 വാക്സിൻ നൽകുന്നതിനുള്ള തീരുമാനത്തിന് ആരോഗ്യ മന്ത്രാലയം ഔദ്യോഗിക അംഗീകാരം നൽകി.
Continue Readingരാജ്യത്തേക്ക് പഴം, പച്ചക്കറി എന്നിവ ഇറക്കുമതി ചെയ്യുന്നതിന് 2021 ഡിസംബർ 1 മുതൽ മുൻകൂർ പെർമിറ്റ് നിർബന്ധമാക്കാൻ തീരുമാനിച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് മുൻസിപ്പാലിറ്റി അറിയിച്ചു.
Continue Readingരാജ്യത്തെ പ്രവാസികൾക്ക് തങ്ങളുടെ തൊഴിലുകൾ മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറുന്നതിനുള്ള നിബന്ധനകൾ സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് കൂടുതൽ ലളിതമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Readingരാജ്യത്ത് വിദേശ നിക്ഷേപം നടത്തുന്ന വ്യക്തികളുടെ റെസിഡൻസി, മൾട്ടി എൻട്രി വിസ നിയമങ്ങൾ ഒമാൻ ഭേദഗതി ചെയ്തു.
Continue Readingരണ്ട് തവണ ഉംറ തീർത്ഥാടനം അനുഷ്ഠിക്കുന്നതിന് ആഗ്രഹിക്കുന്നവർക്ക് ബാധകമായിരുന്ന 14 ദിവസത്തെ കാത്തിരിപ്പ് നിബന്ധന ഒഴിവാക്കാൻ തീരുമാനിച്ചതായി സൗദിയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Reading