പത്ത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസി കുട്ടികൾക്ക് ഐഡി കാർഡുകൾ നിർബന്ധമാണെന്ന് റോയൽ ഒമാൻ പോലീസ്

രാജ്യത്തെ പത്ത് വയസിന് മുകളിൽ പ്രായമുള്ള, പ്രവാസി കുട്ടികൾ ഉൾപ്പടെയുള്ളവർക്ക് ഐഡി കാർഡുകൾ നിർബന്ധമാണെന്ന് റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി.

Continue Reading

സൗദി: യാത്രാ വിലക്കുകൾ തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ വിസിറ്റ് വിസ കാലാവധി നവംബർ 30 വരെ നീട്ടി നൽകും

രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ വിസിറ്റ് വിസ കാലാവധി 2021 നവംബർ 30 വരെ നീട്ടി നൽകാൻ തീരുമാനിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: പ്രവാസികളുടെ റസിഡന്റ് കാർഡ് കാലാവധി മൂന്ന് വർഷമാക്കാൻ തീരുമാനിച്ചു

ഒമാനിലെ പ്രവാസികളുടെ റസിഡന്റ് കാർഡ് കാലാവധി മൂന്ന് വർഷമാക്കി നീട്ടാൻ തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനാറായിരത്തോളം പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനാറായിരത്തോളം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

എക്സ്പോ 2020 ദുബായ്: യു എ ഇ വിദേശകാര്യ വകുപ്പ് മന്ത്രി യു കെ, ഉക്രൈൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു

യു എ ഇ വിദേശകാര്യ, അന്തർദേശീയ സഹകരണ വകുപ്പ് മന്ത്രി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ എക്സ്പോ 2020 ദുബായ് വേദിയിലുള്ള യു കെ, ഉക്രൈൻ, ഫ്രാൻസ്, തായ്‌ലൻഡ്, ബെൽജിയം തുടങ്ങിയ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു.

Continue Reading

എക്സ്പോ 2020 ദുബായ് വേദിയിൽ യു എ ഇ, സൗദി വ്യോമസേനകൾ വ്യോമാഭ്യാസ പ്രദർശനങ്ങൾ അവതരിപ്പിച്ചു

എക്സ്പോ 2020 ദുബായ് വേദിയിൽ യു എ ഇ, സൗദി വ്യോമസേനകളുടെ വ്യോമാഭ്യാസ പ്രദർശന വിഭാഗങ്ങൾ സന്ദർശകർക്കായി ത്രസിപ്പിക്കുന്ന വ്യോമാഭ്യാസ പ്രദർശനങ്ങൾ അവതരിപ്പിച്ചു.

Continue Reading

ഒമാൻ: പ്രവാസികൾക്ക് OCEC-യിൽ നിന്ന് COVID-19 വാക്സിൻ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്തെ പ്രവാസികൾക്ക് ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ (OCEC) നിന്ന് COVID-19 വാക്സിൻ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

അബുദാബി: റെഡ് ലൈറ്റ് ലംഘിക്കുന്നവർക്ക് 51000 ദിർഹം പിഴയും, 12 ട്രാഫിക് പോയിന്റുകളും ചുമത്തുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി

എമിറേറ്റിലെ റോഡുകളിൽ അശ്രദ്ധ കൊണ്ടും, മറ്റു കാരണങ്ങൾ കൊണ്ടും ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് പാലിക്കാതിരിക്കുന്നവർക്ക് കനത്ത പിഴതുകകൾ ചുമത്തപ്പെടാമെന്ന് അബുദാബി പോലീസ് (ADP) ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.

Continue Reading

ഖത്തർ: ബൂസ്റ്റർ ഡോസ് സംബന്ധിച്ച സംശയങ്ങൾക്കുള്ള മറുപടിയുമായി ആരോഗ്യ മന്ത്രാലയം

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി നൽകിവരുന്ന ബൂസ്റ്റർ ഡോസ് കുത്തിവെപ്പുകളുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഖത്തർ ആരോഗ്യ മന്ത്രാലയം മറുപടി നൽകി.

Continue Reading

ലോകത്തിലെ ഏറ്റവും വലുതും ഉയരമേറിയതുമായ നിരീക്ഷണ ചക്രമായ ഐൻ ദുബായ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു

ലോകത്തിലെ ഏറ്റവും വലുതും, ഉയരമേറിയതുമായ നിരീക്ഷണ ചക്രമായ ഐൻ ദുബായ് 2021 ഒക്ടോബർ 21, വ്യാഴാഴ്ച്ച മുതൽ സന്ദർശകർക്കായി തുറന്ന് കൊടുത്തു.

Continue Reading