അബുദാബി: അൽഹൊസൻ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുന്നതിനായി സെപ്റ്റംബർ 20-ന് മുൻപായി ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ നിർദ്ദേശം

എമിറേറ്റിൽ COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസ് കുത്തിവെപ്പിനർഹരായവർ, അൽഹൊസൻ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുന്നതിനായി 2021 സെപ്റ്റംബർ 20-ന് മുൻപായി ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് കമ്മിറ്റി അറിയിച്ചു.

Continue Reading

എക്സ്പോ 2020 ദുബായ് സന്ദർശിക്കുന്നതിനായി ധാരാളം ഇന്ത്യൻ യാത്രികരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യയിലെ യു എ ഇ അംബാസഡർ

എക്സ്പോ 2020 ദുബായ് സന്ദർശിക്കുന്നതിനായി ഇന്ത്യയിൽ നിന്ന് ധാരാളം യാത്രികർ യു എ ഇയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യയിലെ യു എ ഇ അംബാസഡർ H.E. ഡോ. അഹമ്മദ് അൽ ബന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

ഒമാൻ: അൽദാഹിറ ഗവർണറേറ്റിലെ വിദ്യാർത്ഥികളുടെ രണ്ടാം ഡോസ് COVID-19 വാക്സിൻ അടുത്ത ആഴ്ച്ച നൽകിത്തുടങ്ങും

ഗവർണറേറ്റിലെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് COVID-19 വാക്സിന്റെ രണ്ടാം ഡോസ് കുത്തിവെപ്പ് അടുത്ത ആഴ്ച്ച മുതൽ നൽകിത്തുടങ്ങുമെന്ന് അൽദാഹിറ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അറിയിച്ചു.

Continue Reading

ഒമാൻ: പ്രവാസികൾക്ക് മസ്കറ്റിൽ വീട് സ്വന്തമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പ്രഖ്യാപിച്ചു

രാജ്യത്തെ 23 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് വീട് വാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് ഒമാൻ മിനിസ്ട്രി ഓഫ് ഹൗസിങ്ങ് ആൻഡ് അർബൻ പ്ലാനിങ്ങ് അറിയിപ്പ് നൽകി.

Continue Reading

സൗദി: COVID-19 മുൻകരുതൽ മാനദണ്ഡങ്ങളിൽ വീഴ്ച്ച വരുത്തുന്നവർക്ക് ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം

രാജ്യത്തെ COVID-19 സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച്ച വരുത്തുന്നവർക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്നും, ഇത്തരക്കാർക്ക് കനത്ത പിഴ ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: COVID-19 PCR പരിശോധനകൾ ആറ് ആരോഗ്യപരിചരണ കേന്ദ്രങ്ങളിൽ നിന്ന് കൂടി ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം

അടുത്ത രണ്ടാഴ്ച്ചയ്ക്കുള്ളിൽ, രാജ്യത്തെ ആറ് ആരോഗ്യപരിചരണ കേന്ദ്രങ്ങളിൽ നിന്ന് കൂടി COVID-19 PCR പരിശോധനാ സേവനങ്ങൾ ലഭ്യമാക്കുമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: റിയാദ് അന്താരാഷ്ട്ര പുസ്തകമേള ഒക്ടോബർ 1 മുതൽ ആരംഭിക്കും

ഈ വർഷത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേള 2021 ഒക്ടോബർ 1 മുതൽ ആരംഭിക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: അൽ ജൗഫിലെ ശിലാലിഖിതങ്ങൾ നവീനശിലായുഗ കാലഘട്ടത്തോളം പഴക്കമുള്ളതാണെന്ന് ഹെറിറ്റേജ് കമ്മീഷൻ

അൽ ജൗഫിലെ ‘ക്യാമൽ സൈറ്റ്’ എന്ന പേരിലറിയപ്പെടുന്ന മേഖലയിലെ പ്രാചീന ശിലാലിഖിതങ്ങൾ നവീനശിലായുഗ കാലഘട്ടത്തോളം പഴക്കമുള്ളതാണെന്ന് സൗദി ഹെറിറ്റേജ് കമ്മീഷൻ വ്യക്തമാക്കി.

Continue Reading

ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ശ്രീ. അമിത് നാരംഗ് നിയമിതനായി

ഒമാനിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ശ്രീ. അമിത് നാരംഗ് ചുമതലയേൽക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: ഗർഭിണികൾക്ക് സെപ്റ്റംബർ 18-ന് COVID-19 വാക്സിൻ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്ത് ഗർഭിണികളായിട്ടുള്ള ഒമാൻ പൗരന്മാരും, പ്രവാസികളുമായ സ്ത്രീകൾക്ക്, 2021 സെപ്റ്റംബർ 18, ശനിയാഴ്ച്ച മസ്കറ്റിൽ നിന്ന് COVID-19 വാക്സിൻ ലഭ്യമാക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading