സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 18489 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു
രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 18489 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 18489 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingറിയാദ് മെട്രോ യാത്രികരുടെ ഭാഗത്ത് നിന്നുള്ള നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingഭിന്നശേഷിക്കാർക്കുള്ള പാർക്കിംഗ് ഇടങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്ക് പിഴ, തടവ് എന്നീ ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingകണ്ണഞ്ചിപ്പിക്കുന്ന വർണ്ണക്കാഴ്ച്ചകളോടെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ മുപ്പതാമത് പതിപ്പിന് തുടക്കമായി.
Continue Readingദുബായ് സഫാരി പാർക്കിലെ നൈറ്റ് സഫാരി 2024 ഡിസംബർ 13 മുതൽ ആരംഭിക്കും.
Continue Readingഅൽ ഖുറം നാച്ചുറൽ പാർക്ക് 2024 ജനുവരി 5, വ്യാഴാഴ്ച മുതൽ താത്കാലികമായി അടച്ചതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingകോർപ്പറേറ്റ് നികുതി ബാധകമായ ബിസിനസുകളോട് റിട്ടേണുകൾ ഫയൽ ചെയ്യാനും നിശ്ചിത സമയപരിധിക്കുള്ളിൽ അതത് നികുതി കാലയളവിനുള്ള കുടിശ്ശിക അടയ്ക്കാനും യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) ആവശ്യപ്പെട്ടു.
Continue Readingസൗത്ത് അൽ ശർഖിയയിൽ വെള്ളത്തിനടിയിലുള്ള ആർക്കിയോളജിക്കൽ സർവേ ആരംഭിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.
Continue Readingവാരാന്ത്യത്തിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingകണ്ടൽക്കാടുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ‘മംഗ്രോവ്സ് കൺസർവേഷൻ ആൻഡ് റെസ്റ്റോറേഷൻ കോൺഫറൻസ്’ എന്ന ആഗോള സമ്മേളനം 2024 ഡിസംബർ 10-ന് അബുദാബിയിൽ ആരംഭിക്കും.
Continue Reading