യു എ ഇ: ദേശീയ ചിഹ്നങ്ങളുടെയും പ്രമുഖ വ്യക്തികളുടെയും എ ഐ നിർമ്മിത ചിത്രങ്ങൾക്കെതിരെ മുന്നറിയിപ്പ്

ദേശീയ ചിഹ്നങ്ങളുടെയും പ്രമുഖ വ്യക്തികളുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ യു എ ഇ നാഷണൽ മീഡിയ അതോറിറ്റി മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ലൈസൻസില്ലാത്ത പരിശീലന സ്ഥാപനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി തൊഴിൽ മന്ത്രാലയം

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്വകാര്യ പരിശീലന സ്ഥാപനങ്ങൾക്കെതിരെ ഒമാൻ തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

ഖത്തർ: നിശ്ചിത മേഖലകളിൽ ഡ്രോണുകളുടെ പ്രവർത്തനത്തിന് അനുമതി നൽകിയതായി ആഭ്യന്തര മന്ത്രാലയം

രാജ്യത്തെ നിശ്ചിത മേഖലകളിൽ 2026 സെപ്റ്റംബർ 29, ചൊവാഴ്ച മുതൽ ഡ്രോണുകളുടെ പ്രവർത്തനത്തിന് അനുമതി നൽകിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: വെടിക്കെട്ട്, ലേസർ ഷോ എന്നിവയ്ക്ക് മുൻ‌കൂർ അനുമതി നിർബന്ധമാണെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി

വെടിക്കെട്ട്, തുറന്ന ഇടങ്ങളിൽ നടത്തുന്ന ലേസർ രശ്മികളുടെ ഉപയോഗം, തീവ്രതയേറിയ ലൈറ്റുകളുടെ ഉപയോഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മുൻ‌കൂർ അനുമതി ആവശ്യമാണെന്ന് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: ഒക്ടോബർ 1 മുതൽ അവശ്യ ഭക്ഷ്യവസ്തുക്കൾ ഉൾപ്പടെ മൂന്ന് വിഭാഗം സാധനങ്ങൾക്ക് 0% വാറ്റ് ബാധകമാക്കുന്നു

2026 ഒക്ടോബർ 1 മുതൽ ഒമാനിൽ അവശ്യ ഭക്ഷ്യവസ്തുക്കൾ ഉൾപ്പടെ മൂന്ന് വിഭാഗം സാധനങ്ങൾക്ക് 0% വാറ്റ് ബാധകമാക്കുന്നു.

Continue Reading

സൗദി അറേബ്യ: ഒക്ടോബർ 2 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിൻറെ ഒട്ടുമിക്ക പ്രദേശങ്ങളിലും വരും ദിനങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴ തുടരാനിടയുണ്ടെന്ന് സൗദി സിവിൽ ഡിഫൻസ് അറിയിപ്പ് നൽകി.

Continue Reading

ഇ-സ്‌കൂട്ടറുകൾ സുരക്ഷിതമായി ഉപയോഗിക്കാൻ അബുദാബി പോലീസ് ആഹ്വാനം ചെയ്തു

ഇലക്ട്രിക് സ്കൂട്ടറുകൾ ഉത്തരവാദിത്തത്തോടെയും, സുരക്ഷിതമായും ഉപയോഗിക്കാൻ പൊതുജനങ്ങളോട് അബുദാബി പോലീസ് ആഹ്വാനം ചെയ്തു.

Continue Reading

ഒമാൻ വിദേശകാര്യ മന്ത്രിയുമായി എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി

ഒമാൻ വിദേശകാര്യ മന്ത്രി H.E. സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി.

Continue Reading