ഒമാൻ: പ്രാദേശികമായി സംഘടിപ്പിക്കുന്ന എല്ലാ സാമൂഹിക ചടങ്ങുകളും, പരിപാടികളും താത്കാലികമായി നിർത്തിവെക്കാൻ തീരുമാനം

രാജ്യത്ത് പ്രാദേശികമായി സംഘടിപ്പിക്കുന്ന എല്ലാ സാമൂഹിക ചടങ്ങുകളും, പൊതു പരിപാടികളും താത്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചു.

Continue Reading

സൗദി: റെസിഡൻസി, വർക്ക് പെർമിറ്റുകൾ മൂന്ന് മാസത്തേക്ക് പുതുക്കാൻ അനുമതി നൽകും

മൂന്ന് മാസത്തെ കാലയളവിലേക്ക് പുതിയ റെസിഡൻസി, വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിനും, ഇവ പുതുക്കുന്നതിനും അവസരം നൽകുന്ന തീരുമാനത്തിന് സൗദി ക്യാബിനറ്റ് അംഗീകാരം നൽകി.

Continue Reading

റിപ്പബ്ലിക്ക് ദിനാഘോഷം: യു എ ഇയിലെ ഇന്ത്യൻ സമൂഹത്തോട് വാക്സിനേഷൻ യത്നത്തിൽ പങ്കെടുക്കാൻ അംബാസഡർ ആഹ്വനം ചെയ്തു

യു എ ഇയിലെ ഇന്ത്യൻ സമൂഹത്തോട് COVID-19 വാക്സിനേഷൻ യത്നത്തിൽ പങ്കെടുത്ത് വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ ഇന്ത്യൻ അംബാസഡർ H.E. പവൻ കപൂർ ആഹ്വാനം ചെയ്തു.

Continue Reading

പണമിടപാടുകൾക്കായി ഡിജിറ്റൽ സേവനങ്ങൾ ഉപയോഗപ്പെടുത്താൻ യാത്രികരോട് ഒമാൻ എയർപോർട്ട്സ് നിർദ്ദേശിച്ചു

രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ സഞ്ചരിക്കുന്ന യാത്രികരോട് പണമിടപാടുകൾക്കായി ഡിജിറ്റൽ സേവനങ്ങൾ ഉപയോഗപ്പെടുത്താൻ ഒമാൻ എയർപോർട്ട്സ് നിർദ്ദേശിച്ചു.

Continue Reading

അബുദാബി: COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായ ഗ്രീൻ പട്ടികയിൽ മാറ്റം വരുത്തി

എമിറേറ്റിലേക്കുള്ള വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടികയിൽ മാറ്റം വരുത്തിയതായി സർക്കാർ ടൂറിസം വെബ്‌പേജായ വിസിറ്റ് അബുദാബി അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ആസ്ട്രസെനേക്കാ COVID-19 വാക്സിന് അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം നൽകി

ആസ്ട്രസെനേക്കാ COVID-19 വാക്സിന് രാജ്യത്ത് അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം നൽകിയതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

കുവൈറ്റ്: വ്യോമയാന സേവനങ്ങൾ പുനരാരംഭിക്കുന്നതിന്റെ രണ്ടാം ഘട്ടം നീട്ടിവെക്കാൻ ക്യാബിനറ്റ് തീരുമാനിച്ചു

രാജ്യത്തെ വ്യോമയാന സേവനങ്ങൾ പുനരാരംഭിക്കുന്നതിന്റെ രണ്ടാം ഘട്ടം തത്കാലത്തേക്ക് നടപ്പിലാക്കേണ്ടെന്നും, ഇത് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നീട്ടിവെക്കുന്നതിനും കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചതായി കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

സമൂഹമാധ്യമങ്ങളിൽ പങ്ക് വെക്കുന്ന സന്ദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി ദുബായ് പോലീസ്; നിയമലംഘനങ്ങൾക്ക് ഒരു മില്യൺ ദിർഹം പിഴ

രാജ്യത്ത് നിയമലംഘനങ്ങളായി കണക്കാക്കുന്ന തരത്തിലുള്ള ആശയങ്ങളും, സന്ദേശങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പങ്ക് വെക്കുന്നത് ജയിൽ ശിക്ഷ ഉൾപ്പടെയുള്ള നടപടികളിലേക്ക് നയിക്കാമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: സർക്കാർ മേഖലയിലെ COVID-19 വാക്സിൻ കുത്തിവെപ്പ് എടുക്കാത്ത ജീവനക്കാർക്കുള്ള പരിശോധനാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി

COVID-19 വാക്സിൻ കുത്തിവെപ്പ് എടുക്കാത്ത സർക്കാർ മേഖലയിലെ ജീവനക്കാർക്ക് നിർബന്ധമാക്കിയിട്ടുള്ള PCR പരിശോധനാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതായി യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിച്ചു.

Continue Reading

പരിസ്ഥിതി സൗഹൃദ ബാഗുകളെക്കുറിച്ചുള്ള ബോധവത്‌കരണ പരിപാടികൾ ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി തുടരുന്നു

പരിസ്ഥിതി സൗഹൃദ ബാഗുകളെക്കുറിച്ച് വാണിജ്യ മേഖലയിലും, പൊതു സമൂഹത്തിലും അവബോധം സൃഷ്ടിക്കുന്നതിനായുള്ള ബോധവത്‌കരണ പ്രവർത്തനങ്ങൾ ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റിയുടെ കീഴിൽ തുടരുന്നു.

Continue Reading