COVID-19 മരണങ്ങളെക്കുറിച്ച് പ്രചരിക്കുന്ന വ്യാജവാർത്തകൾ തള്ളി ഒമാൻ ആരോഗ്യ മന്ത്രാലയം

രാജ്യത്തെ കഴിഞ്ഞ മൂന്ന് ദിവസത്തെ COVID-19 രോഗബാധിതരുടെയും, കൊറോണ വൈറസ് ബാധ മൂലം രേഖപ്പെടുത്തിയ മരണങ്ങളുടെയും കണക്കുകൾ എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന കിംവദന്തികളെ ഒമാൻ ആരോഗ്യ മന്ത്രാലയം നിഷേധിച്ച് കൊണ്ട് പ്രസ്താവനയിറക്കി.

Continue Reading

അബുദാബി: പുതിയ മൂന്ന് COVID-19 പരിശോധനാ നടപടികൾക്ക് ആരോഗ്യ വകുപ്പ് ഔദ്യോഗിക അംഗീകാരം നൽകി

COVID-19 പരിശോധനകൾക്ക് ഉപയോഗിക്കുന്ന മൂന്ന് പുതിയ ടെസ്റ്റിംഗ് നടപടികൾക്ക് ഔദ്യോഗിക അംഗീകാരം നൽകിയതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) അറിയിച്ചു.

Continue Reading

സൗദി: COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ ഉദാസീനത രോഗവ്യാപനത്തിനിടയാക്കുന്നതായി ആഭ്യന്തര മന്ത്രാലയം

പൊതുസമൂഹത്തിൽ പ്രകടമാകുന്ന COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ ഉദാസീനത, രോഗവ്യാപനത്തിനിടയാക്കുന്നതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: കര അതിർത്തികൾ അടച്ചിടാനുള്ള തീരുമാനം ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടി

രാജ്യത്തിന്റെ കരമാർഗ്ഗമുള്ള അതിർത്തികൾ അടച്ചിടാനുള്ള തീരുമാനം ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

ഒമാൻ: വിവിധ തൊഴിൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനം

രാജ്യത്തെ വിവിധ തൊഴിൽ മേഖലകളിൽ പ്രവാസി ജീവനക്കാർക്ക് വർക്ക് വിസ അനുവദിക്കുന്നതിന് വിലക്കേർപ്പെടുത്താനും, ഈ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനും തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ലേബർ പ്രഖ്യാപിച്ചു.

Continue Reading

ആദ്യ ഡോസ് COVID-19 വാക്സിനുകൾക്കുള്ള ബുക്കിംഗ് തീയ്യതികൾ മാറ്റിനിശ്ചയിക്കാൻ തീരുമാനിച്ചതായി DHA

എമിറേറ്റിൽ ഫൈസർ COVID-19 വാക്സിന്റെ ആദ്യ ഡോസ് കുത്തിവെപ്പിന് മുൻ‌കൂർ അനുവാദം ലഭിച്ചവരുടെ ബുക്കിംഗ് തീയ്യതികൾ മാറ്റിനിശ്ചയിക്കാൻ തീരുമാനിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading

ഖത്തറിൽ നിലവിൽ COVID-19 രോഗബാധയുടെ രണ്ടാം ഘട്ട വ്യാപനം പ്രകടമല്ലെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്തെ കൊറോണ വൈറസ് രോഗബാധ കഴിഞ്ഞ ഏതാനം ആഴ്ച്ചകളായി നിയന്ത്രണവിധേയമായതായി തുടരുന്നതായി ഖത്തർ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി അറിയിച്ചു.

Continue Reading

കുവൈറ്റിലേക്ക് പ്രതിദിനം പ്രവേശിക്കുന്ന വ്യോമയാത്രികരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി സൂചന

വിദേശത്ത് നിന്ന് പ്രതിദിനം കുവൈറ്റിലേക്ക് പ്രവേശിക്കുന്ന വ്യോമയാത്രികരുടെ എണ്ണത്തിൽ 2021 ജനുവരി 24 മുതൽ കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) നിയന്ത്രണം ഏർപെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

മസ്കറ്റ് വിമാനത്താവളത്തിൽ നിന്നുള്ള യാത്രികർക്ക് യാത്ര പുറപ്പെടുന്നതിന് 4 മണിക്കൂർ മുൻപ് ചെക്ക്-ഇൻ ചെയ്യാമെന്ന് ഒമാൻ എയർ

മസ്കറ്റ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്ന് വിദേശത്തേക്ക് യാത്രചെയ്യുന്നവർക്ക് വിമാനസമയത്തിന് 4 മണിക്കൂർ മുൻപ് ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കാമെന്ന് ഒമാൻ എയർ അറിയിച്ചു.

Continue Reading

സൗദി: VAT പിഴ തുകകൾ ഒഴിവാക്കി നൽകുന്ന നടപടികൾ ജൂൺ 30 വരെ തുടരാൻ തീരുമാനം

മൂല്യ വർദ്ധിത നികുതി (VAT) അടയ്ക്കുന്നതിലെ വീഴ്ച്ചകളുമായി ബന്ധപ്പെട്ട പിഴ തുകകൾ ഒഴിവാക്കി നൽകുന്ന നടപടി 2021 ജൂൺ 30 വരെ തുടരാൻ സൗദി ജനറൽ അതോറിറ്റി ഓഫ് സകാത്ത് ആൻഡ് ടാക്സ് (GAZT) തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading