ജി സി സി ഉച്ചകോടി 2021 ജനുവരി 5-ന്; സൗദി അറേബ്യ വേദിയാകുമെന്ന് സൂചന

ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (GCC) രാജ്യങ്ങളുടെ വാർഷിക ഉച്ചകോടി 2021 ജനുവരി 5-ന് സൗദിയിലെ റിയാദിൽ വെച്ച് നടക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading

യു എ ഇ: വ്യക്തികളെ ഫോണിലൂടെയും മറ്റും അപമാനിക്കുന്നവർക്ക് 5000 ദിർഹം പിഴ, 6 മാസം തടവ്

വ്യക്തികളെ ടെലിഫോണിലൂടെയും, കത്തുകളിലൂടെയും, നേരിട്ടും അപമാനിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ പ്രകാരം ലഭിക്കാവുന്ന ശിക്ഷാനടപടികളെ കുറിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി.

Continue Reading

COVID-19 വാക്സിനുകളുടെ പാര്‍ശ്വഫലങ്ങളെ കുറിച്ച് പ്രചരിക്കുന്ന കിംവദന്തികൾ തള്ളിക്കൊണ്ട് സൗദി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് ഔദ്യോഗിക രജിസ്‌ട്രേഷൻ നൽകിയിട്ടുള്ള COVID-19 വാക്സിൻ ഫലപ്രദവും, സുരക്ഷിതവുമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

Continue Reading

ഒമാൻ: ഏതാനം മേഖലകളിൽ വിദേശ നിക്ഷേപം നിരോധിച്ചു

രാജ്യത്തെ ഏതാനം മേഖലകളിൽ വിദേശ നിക്ഷേപങ്ങൾ നിരോധിച്ച് കൊണ്ട് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ടറി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ഉത്തരവിറക്കി.

Continue Reading

ഫൈസർ വാക്സിനു ഔദ്യോഗിക രജിസ്‌ട്രേഷൻ നൽകാൻ സൗദി തീരുമാനിച്ചു; വാക്സിനേഷൻ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് സൂചന

ഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന COVID-19 വാക്സിൻ രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും അനുമതി നൽകുന്നതിനായുള്ള ഔദ്യോഗിക രജിസ്‌ട്രേഷൻ നൽകാൻ സൗദിയിലെ ആരോഗ്യ വകുപ്പുകൾ തീരുമാനിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

ബഹ്‌റൈനിലെ പുതിയ വിമാനത്താവളം 2021 ആദ്യത്തോടെ പ്രവർത്തനമാരംഭിക്കും

ബഹ്‌റൈനിലെ പുതിയ വിമാനത്താവളം 2021 ആദ്യത്തോടെ ഉദ്‌ഘാടനം ചെയ്യുമെന്ന് സിവിൽ വ്യോമയാന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading

ബഹ്‌റൈൻ: പൗരന്മാരും, പ്രവാസികളുമുൾപ്പടെ മുഴുവൻ പേർക്കും COVID-19 വാക്സിൻ സൗജന്യമായി നൽകാൻ തീരുമാനം

രാജ്യത്തെ പൗരന്മാരും, പ്രവാസികളുമുൾപ്പടെ മുഴുവൻ പേർക്കും COVID-19 വാക്സിൻ സൗജന്യമായി നൽകുമെന്ന് ബഹ്‌റൈൻ കിരീടാവകാശിയും, പ്രധാന മന്ത്രിയുമായ H.H. പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പ്രഖ്യാപിച്ചു.

Continue Reading

കുവൈറ്റ്: COVID-19 വാക്സിൻ നൽകുന്നതിനുള്ള പ്രാഥമിക രജിസ്‌ട്രേഷൻ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം

COVID-19 വാക്സിൻ സ്വീകരിക്കുന്നതിനായുള്ള പ്രാഥമിക രജിസ്‌ട്രേഷൻ ഓൺലൈനിലൂടെ ആരംഭിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: വിനോദ സഞ്ചാരികൾക്ക് ക്വാറന്റീൻ, യാത്ര പുറപ്പെടുന്നതിനു മുൻപുള്ള COVID-19 PCR ടെസ്റ്റ് എന്നിവ ഒഴിവാക്കാൻ തീരുമാനം

രാജ്യത്തേക്ക് വ്യോമമാർഗ്ഗം പ്രവേശിക്കുന്ന വിനോദ സഞ്ചാരികൾക്ക് ക്വാറന്റീൻ, യാത്ര പുറപ്പെടുന്നതിന് മുൻപുള്ള COVID-19 PCR ടെസ്റ്റ് എന്നിവ ഒഴിവാക്കി നൽകാൻ തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

ദുബായിലെത്തുന്ന മുഴുവൻ വിനോദ സഞ്ചാരികൾക്കും സൗജന്യ ഡിസ്‌കൗണ്ട് കാർഡുകൾ നൽകുന്നു

എമിറേറ്റിലേക്കെത്തുന്ന മുഴുവൻ വിനോദ സഞ്ചാരികൾക്കും വാണിജ്യ സ്ഥാപനങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ, ഭക്ഷണശാലകൾ മുതലായ ഇടങ്ങളിൽ വിവിധ തരത്തിലുള്ള ഇളവുകൾ ലഭ്യമാക്കുന്ന പ്രത്യേക സൗജന്യ ഡിസ്‌കൗണ്ട് കാർഡുകൾ നൽകാൻ ദുബായ് തീരുമാനിച്ചു.

Continue Reading