നയതന്ത്ര ഉദ്യോഗസ്ഥർ ചമഞ്ഞുള്ള വ്യാജ ഫോൺ കോളുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഖത്തറിലെ ഇന്ത്യൻ എംബസി

നയതന്ത്ര ഉദ്യോഗസ്ഥർ എന്ന് സ്വയം പരിചയപ്പെടുത്തി, തട്ടിപ്പ് ലക്ഷ്യമിട്ടുള്ള വ്യാജ ഫോൺ കോളുകളെക്കുറിച്ച് ഖത്തറിലെ ഇന്ത്യൻ എംബസി പ്രവാസി സമൂഹത്തിന് മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാനിലെ വിമാനത്താവളങ്ങളിലൂടെ സഞ്ചരിക്കുന്നവർക്കുള്ള പുതിയ നിർദ്ദേശങ്ങൾ; ഉയർന്ന ശരീരോഷ്മാവ് പ്രകടമാക്കുന്നവർക്ക് PCR നിർബന്ധം

ഒമാനിലെ വിമാനത്താവളങ്ങളിലൂടെ രാജ്യത്തിന് അകത്തേക്കും, പുറത്തേക്കും യാത്ര ചെയ്യുന്നവർക്കുള്ള പുതുക്കിയ സുരക്ഷാ നിർദ്ദേശങ്ങൾ ഒമാൻ എയർപോർട്ട്സ് പുറത്തുവിട്ടു.

Continue Reading

യു എ ഇയുടെ ആദ്യ ചാന്ദ്ര പര്യവേഷണം: റാഷിദ് ചന്ദ്രയാത്ര പേടകത്തിന്റെ പ്രധാന കർത്തവ്യങ്ങൾ പ്രഖ്യാപിച്ചു

അറബ് ലോകത്തെ ആദ്യ ചാന്ദ്രപര്യവേഷണത്തിനൊരുങ്ങുന്ന യു എ ഇ, ഈ ചരിത്ര ദൗത്യത്തിന്റെ ഭാഗമാകുന്ന റാഷിദ് ചന്ദ്രയാത്ര പേടകത്തിന്റെ പ്രധാന കർത്തവ്യങ്ങൾ പുറത്ത് വിട്ടു.

Continue Reading

ഖത്തർ: രോഗസാധ്യത തീരെ കുറവുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഡിസംബർ 18 മുതൽ മാറ്റങ്ങൾ വരുത്തുന്നു

രോഗസാധ്യത തീരെ കുറവുള്ളതായി കണക്കാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഡിസംബർ 18, ശനിയാഴ്ച്ച മുതൽ മാറ്റങ്ങൾ വരുത്തുന്നതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: കൂടുതൽ പൈതൃക കേന്ദ്രങ്ങൾ സന്ദർശകർക്കായി തുറന്നു കൊടുത്തു

ഒമാനിലെ ഏതാനം പൈതൃക കേന്ദ്രങ്ങളും, വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശകർക്കായി തുറന്ന് കൊടുത്തതായി റോയൽ കോർട്ട് അഫയേഴ്‌സ് (RCA) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: COVID-19 വാക്സിൻ നൽകുന്നതിനുള്ള പ്രാഥമിക രജിസ്‌ട്രേഷൻ ആരംഭിച്ചു

COVID-19 വാക്സിൻ സ്വീകരിക്കുന്നതിനായുള്ള പ്രാഥമിക രജിസ്‌ട്രേഷൻ ഓൺലൈനിലൂടെ ആരംഭിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

അടിയന്തിര ആവശ്യങ്ങൾക്ക് ഫൈസർ, ബയോ എൻ ടെക് COVID-19 വാക്സിൻ ഉപയോഗിക്കാൻ കുവൈറ്റ് അനുമതി നൽകി

ഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന COVID-19 വാക്സിൻ രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധത്തിന്റെ മുൻനിര പ്രവർത്തകർക്കും മറ്റും അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് അനുമതി നൽകാൻ തീരുമാനിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: സർക്കാർ മേഖലയിലെ പ്രവാസി ജീവനക്കാർക്ക് സൗജന്യമായി അനുവദിച്ചിരുന്ന ഏതാനം ചികിത്സകൾ പിൻവലിച്ചു

രാജ്യത്തെ സർക്കാർ മേഖലയിലെ പ്രവാസി ജീവനക്കാർക്ക് ഏതാനം രോഗങ്ങൾക്കുള്ള ചികിത്സകളും, ശസ്ത്രക്രിയകളും സൗജന്യമായി അനുവദിച്ചിരുന്ന തീരുമാനം പിൻവലിക്കുന്നതായി ഒമാൻ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു.

Continue Reading

സിനോഫാം CNBG COVID-19 വാക്സിനു ഔദ്യോഗിക രജിസ്‌ട്രേഷൻ നൽകാൻ ബഹ്‌റൈൻ തീരുമാനിച്ചു

ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പ് (CNBG) നിർമ്മിക്കുന്ന COVID-19 വാക്സിന് ഔദ്യോഗിക രജിസ്‌ട്രേഷൻ നൽകാൻ ബഹ്‌റൈനിലെ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (NHRA) തീരുമാനിച്ചതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

ജി സി സി ഉച്ചകോടി 2021 ജനുവരി 5-ന്; സൗദി അറേബ്യ വേദിയാകുമെന്ന് സൂചന

ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (GCC) രാജ്യങ്ങളുടെ വാർഷിക ഉച്ചകോടി 2021 ജനുവരി 5-ന് സൗദിയിലെ റിയാദിൽ വെച്ച് നടക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading