അബുദാബി: 2021 ജനുവരി 2 മുതൽ റോഡുകളിലെ ടോൾ സംവിധാനങ്ങൾ പ്രവർത്തനമാരംഭിക്കും
2021 ജനുവരി 2 മുതൽ അബുദാബിയിലെ റോഡുകളിലെ ടോൾ സംവിധാനമായ ‘DARB’ പ്രവർത്തനമാരംഭിക്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ(ITC) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2021 ജനുവരി 2 മുതൽ അബുദാബിയിലെ റോഡുകളിലെ ടോൾ സംവിധാനമായ ‘DARB’ പ്രവർത്തനമാരംഭിക്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ(ITC) അറിയിച്ചു.
Continue Readingഖത്തറിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്ത ശേഷം രാജ്യത്തേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്ക്, രാജ്യത്ത് പ്രവേശിക്കുന്നതിനുള്ള എൻട്രി പെർമിറ്റുകൾ (exceptional entry permit) പ്രിന്റ് ചെയ്തെടുക്കാനുള്ള സംവിധാനം ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ആരംഭിച്ചു.
Continue Reading2019-ലെ കണക്കുകൾ പ്രകാരം പ്രവാസികൾ തങ്ങളുടെ നാടുകളിലേക്കയക്കുന്ന പണത്തിന്റെ തോതിൽ വലിയ കുറവ് രേഖപ്പെടുത്തിയതായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (CBO) വ്യക്തമാക്കി.
Continue Readingറഷ്യൻ നിർമ്മിത COVID-19 വാക്സിനിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ എമിറേറ്റിൽ ആരംഭിക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് അറിയിച്ചു.
Continue Readingദുബായ് വിമാനത്താവളത്തിലൂടെ എമിറേറ്റിലേക്ക് പ്രവേശിക്കുന്ന യാത്രികരുടെ COVID-19 PCR ടെസ്റ്റ് നിബന്ധനകളിൽ ഡിസംബർ 6 മുതൽ മാറ്റം വരുത്തി.
Continue ReadingCOVID-19 വാക്സിൻ ലഭ്യമാകുന്ന ആദ്യ രാജ്യങ്ങളിലൊന്നാകും സൗദി അറേബ്യ എന്ന് ആരോഗ്യ മന്ത്രാലയം വക്താവ് അഭിപ്രായപ്പെട്ടതായി ഡിസംബർ 6, ഞായറാഴ്ച്ച സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Readingസമൂഹ മാധ്യമങ്ങളിലൂടെയും മറ്റും വ്യക്തികളെ അപകീർത്തിപ്പെടുത്തുന്നതും, ആക്ഷേപിക്കുന്നതും തടയാൻ ബഹ്‌റൈൻ കർശനമായ നിയമ നിർമ്മാണത്തിനൊരുങ്ങുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue ReadingCOVID-19 PCR പരിശോധനകളുടെ ഇലക്ട്രോണിക് രൂപത്തിലുള്ള സർട്ടിഫിക്കറ്റുകൾ ഓൺലൈനിലൂടെ ലഭ്യമാക്കുമെന്ന് ഒമാൻ എയർപോർട്ട്സ് അറിയിച്ചു.
Continue Readingനാല്പതാമത് ജിടെക്സ് ടെക്നോളജി വീക്കിന് ഡിസംബർ 6, ഞായറാഴ്ച്ച ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സാന്നിദ്ധ്യത്തിൽ തുടക്കമായി.
Continue Reading2021 ജനുവരി 1 മുതൽ പ്രവാസികൾക്ക് ഒരു സ്ഥാപനത്തിൽ നിന്ന് മറ്റൊരു സ്ഥാപനത്തിലേക്ക് തൊഴിൽ മാറുന്നതിനു ആവശ്യമായ നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് (NOC) ഒഴിവാക്കാനുള്ള തീരുമാനം, രാജ്യത്തിന്റെ തൊഴിൽ നയങ്ങളിൽ പ്രബലമായ പുരോഗതി കൊണ്ട് വരുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി H.E. സയ്യിദ് ബദ്ർ അൽ ബുസൈദി അഭിപ്രായപ്പെട്ടു.
Continue Reading