യാത്രാരേഖകളില്ലാത്തവർക്കുള്ള എമർജൻസി സർട്ടിഫിക്കറ്റുകൾ കൈപ്പറ്റാൻ കുവൈറ്റിലെ ഇന്ത്യൻ എംബസ്സി അറിയിപ്പ് നൽകി

സാധുതയുള്ള യാത്രാരേഖകൾ ഇല്ലാത്ത ഇന്ത്യക്കാർക്കായുള്ള എമർജൻസി സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിച്ചിരുന്നവർക്ക് പ്രിന്റഡ് രൂപത്തിൽ അവ നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി കുവൈറ്റിലെ ഇന്ത്യൻ എംബസ്സി അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ദമാനിയാത്ത് ദ്വീപിൽ രാത്രി തങ്ങുന്നതിനുള്ള പെർമിറ്റുകളുടെ നിരക്ക് പ്രഖ്യാപിച്ചു

ദമാനിയാത്ത് ഐലൻഡ് നേച്ചർ റിസേർവിൽ രാത്രി തങ്ങുന്നതിനുള്ള പെർമിറ്റുകളുടെ നിരക്കുകൾ ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി പ്രഖ്യാപിച്ചു.

Continue Reading

സൗദിയിൽ ഏപ്രിലിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന രോഗബാധ രേഖപ്പെടുത്തി; ഡിസംബർ 5-ന് 190 പേർക്ക് COVID-19

സൗദി അറേബ്യയിൽ ഏതാണ്ട് എട്ട് മാസത്തിന് ശേഷം ആദ്യമായി പ്രതിദിന COVID-19 രോഗബാധിതരുടെ എണ്ണം 200-ൽ താഴെ രേഖപ്പെടുത്തി.

Continue Reading

അബുദാബി: PCR പരിശോധനാ നിരക്ക് കുറച്ചതായി SEHA; പുതുക്കിയ നിരക്ക് 85 ദിർഹം

COVID-19 PCR ടെസ്റ്റുകളുടെ നിരക്ക് 85 ദിർഹം ആക്കി കുറച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.

Continue Reading

ഖത്തർ: COVID-19 പ്രതിരോധ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ 103 പേർക്കെതിരെ നിയമനടപടി

രാജ്യത്തെ COVID-19 വ്യാപന സാധ്യതകൾ തടയുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള മുൻകരുതൽ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ 103 പേർക്കെതിരെ ഖത്തർ ആഭ്യന്തര മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷൻ തലത്തിലുള്ള നടപടികൾക്ക് ശുപാർശ ചെയ്തു.

Continue Reading

ഖത്തർ: ചെറിയ അപകടങ്ങളിൽ പെടുന്ന വാഹനങ്ങൾ റോഡിൽ മാർഗ്ഗതടസ്സം സൃഷ്ടിക്കാതെ നോക്കണമെന്ന് ആഭ്യന്തര മന്ത്രാലയം

ചെറിയ റോഡപകടങ്ങളിൽ പെടുന്ന വാഹനങ്ങൾ മറ്റു വാഹനങ്ങൾക്ക് മാർഗ്ഗതടസ്സം സൃഷ്ടിക്കാതിരിക്കാൻ ഡ്രൈവർമാർ ശ്രദ്ധ പുലർത്തണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: അടിയന്തിര ആവശ്യങ്ങൾക്ക് ഫൈസർ, ബയോ എൻ ടെക് COVID-19 വാക്സിൻ ഉപയോഗിക്കാൻ തീരുമാനം

രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധത്തിന്റെ മുൻനിര പ്രവർത്തകർക്കും മറ്റും അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് ഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന COVID-19 വാക്സിനിന് അംഗീകാരം നൽകിയതായി ബഹ്‌റൈൻ അറിയിച്ചു.

Continue Reading

സ്വകാര്യ വിവരങ്ങളും, ബാങ്ക് വിവരങ്ങളും ചോർത്തുന്നത് ലക്ഷ്യമിട്ടുള്ള തട്ടിപ്പിനെ കുറിച്ച് ഒമാൻ പോസ്റ്റ് മുന്നറിയിപ്പ് നൽകി

ഒമാൻ പോസ്റ്റിൽ നിന്നുള്ള ഔദ്യോഗിക ഇമെയിൽ സന്ദേശങ്ങൾ എന്ന രൂപത്തിൽ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളും, ബാങ്ക് വിവരങ്ങളും ചോർത്തുന്നത് ലക്ഷ്യമിട്ടുള്ള തട്ടിപ്പിനെ കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading

ഖത്തർ: ദോഹ അന്താരാഷ്ട്ര പുസ്തക മേള നീട്ടിവെച്ചു

2021 ജനുവരിയിൽ നടക്കാനിരുന്ന ദോഹ ഇന്റർനാഷണൽ ബുക്ക് ഫെയർ നീട്ടിവെക്കാൻ തീരുമാനിച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് കൾച്ചർ ആൻഡ് സ്പോർട്സ് അറിയിച്ചു.

Continue Reading

അമ്പതാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഒമാൻ പോസ്റ്റ് സ്മാരക സ്റ്റാമ്പ് പുറത്തിറക്കി

രാജ്യത്തിന്റെ അമ്പതാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി H.M. സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ ഛായാചിത്രം മുദ്രണം ചെയ്ത പ്രത്യേക സ്മാരക സ്റ്റാമ്പ് ഒമാൻ പോസ്റ്റ് പുറത്തിറക്കി.

Continue Reading