കുവൈറ്റ്: ഗാർഹിക തൊഴിലാളികൾക്ക് ഡിസംബർ 7 മുതൽ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകും

ഡിസംബർ 7 മുതൽ ഗാർഹിക തൊഴിലാളികൾക്ക് രാജ്യത്തേക്ക് മടങ്ങിയെത്താൻ അനുമതി നൽകുമെന്ന് കുവൈറ്റ് സർക്കാർ വക്താവ് താരീഖ് അൽ മസരേം അറിയിച്ചു.

Continue Reading

ബഹ്‌റൈനിലെത്തുന്നവരുടെ COVID-19 പരിശോധനകളുടെ ഫീസ് 40 ദിനാറാക്കി കുറച്ചു

ബഹ്റൈനിലേക്ക് പ്രവേശിക്കുന്നവരുടെ COVID-19 PCR ലാബ് പരിശോധനകളുടെ ഫീസ് 40 ദിനാറാക്കി കുറച്ചതായി നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സ് അറിയിച്ചു.

Continue Reading

യു എ ഇ: രക്തസാക്ഷി ദിനത്തിന്റെ സ്മരണയ്ക്കായി പ്രത്യേക സ്റ്റാമ്പുകളുമായി എമിറേറ്റ്സ് പോസ്റ്റ്

യു എ ഇയുടെ രക്തസാക്ഷി ദിനത്തിന്റെ സ്മരണയ്ക്കായി എമിറേറ്റ്സ് പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.

Continue Reading

ഒമാൻ: ഡിസംബർ 6 മുതൽ സർക്കാർ ഓഫീസുകളിൽ മുഴുവൻ ജീവനക്കാരും ഹാജരാകും

ഡിസംബർ 6, ഞായറാഴ്ച്ച മുതൽ ഒമാനിലെ സർക്കാർ ഓഫീസുകളിൽ മുഴുവൻ ജീവനക്കാരും തിരികെയെത്തുമെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

ഒമാൻ: പുതിയ ടൂറിസ്റ്റ് വിസകൾ അനുവദിക്കാൻ തീരുമാനം

താത്‌കാലികമായി നിർത്തിവെച്ചിരുന്ന ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നത് പുനരാരംഭിക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

യു എ ഇ ദേശീയ ദിനാഘോഷം: വീടുകളിൽ 20 പേരിൽ കൂടുതൽ കൂട്ടം ചേരുന്നതിന് നിയന്ത്രണം; മുൻകരുതൽ കർശനമാക്കി ദുബായ്

ഈ വർഷത്തെ യു എ ഇയുടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി യു എ ഇ പൗരന്മാരോടും നിവാസികളോടും COVID-19 പ്രതിരോധ മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ദുബായ് അധികൃതർ ആഹ്വാനം ചെയ്തു.

Continue Reading

സൗദി അറേബ്യ: ശക്തമായ ഇടിമിന്നലിനും കൊടുങ്കാറ്റിനും സാധ്യത

നവംബർ 30 മുതൽ ഡിസംബർ 3 വരെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യതയുള്ളതായി സൗദി സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: ഡിസംബർ 4 മുതൽ എമിറേറ്റിലെ 766 പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ അനുവദിക്കും

എമിറേറ്റിലെ 766 പള്ളികളിൽ ഡിസംബർ 4 മുതൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കായി വിശ്വാസികൾക്ക് പ്രവേശനം അനുവദിക്കുമെന്ന് ദുബായ് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്മെന്റ് (IACAD) അറിയിച്ചു.

Continue Reading

സൗദി പൗരന്മാരായ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ മാസവേതനം ഉയർത്തിയ നടപടി പുതിയ ജീവനക്കാർക്കും, നിലവിലുള്ളവർക്കും ബാധകം

സൗദി പൗരന്മാരായ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ മാസവേതനത്തിൽ മാറ്റം വരുത്താനുള്ള ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് വകുപ്പിന്റെ തീരുമാനം സ്ഥാപനങ്ങളിലെ പുതിയ ജീവനക്കാർക്കും, നിലവിലുള്ള ജീവനക്കാർക്കും ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ ദേശീയ ദിനാഘോഷം: ദുബായിൽ പാർക്കിംഗ് സൗജന്യം; പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനസമയങ്ങളിൽ മാറ്റം

ഈ വർഷത്തെ യു എ ഇയുടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) വ്യക്തമാക്കി.

Continue Reading